0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

ശ്യാമ തന്നെ സുധിയുടെ അരയിലൊക്കെ വെള്ളം ഒഴിച്ച് കഴുകി കൊടുത്തു. പിന്നെ തലയിലൂടെ വെള്ളം ഒഴിച്ച് സുധിയെ നന്നായി കുളിപ്പിച്ചു.

ഇപ്പോൾ ശ്യാമയ്ക്ക് സുധിയെ നോക്കാൻ ചെറിയ നാണം ഉണ്ടെങ്കിലും അതെല്ലാം മറച്ചു പിടിച്ചു തോർത്തി കൊടുത്തു.

"ഇനി എന്തിനാ ഈ തോർത്ത്‌. എന്നിൽ കാണാനുള്ളതെല്ലാം ശ്യാമ കണ്ടില്ലേ..? ഇനി എനിക്ക് എന്തിനാ നാണം. " അതും പറഞ്ഞു സുധി പൂർണ്ണ നഗ്നനായി എഴുനേറ്റ് നടക്കാൻ ശ്രമിച്ചു. പ്ലാസ്റ്റിക് കവർ കാലിനു ഇട്ടതിനാൽ പെട്ടന്ന് തെന്നി വീഴാൻ പോയി . ശ്യാമ സുധിയെ ചേർത്ത് പിടിച്ചത് കൊണ്ട് വീഴാതെ രക്ഷപെട്ടു.

ശ്യാമ താങ്ങി പിടിച്ചു തന്നെ സുധിയെ റൂമിൽ കട്ടിലിൽ ഇരുത്തി. എന്നിട്ട് കളിയാക്കുന്നത് പോലെ പറഞ്ഞു.

"നാണം ഇല്ലല്ലോ.. അന്യയായ ഒരു പെണ്ണിന്റെ മുന്നിൽ ഇങ്ങനെ ഉടുതുണി ഇല്ലാതെ ഇരിക്കാൻ..? "

'ഇല്ല നാണം ഇല്ല. . പിന്നെ അന്യയായ പെണ്ണും ഇത് പോലെ ഇരുന്നാൽ ഒട്ടും ഉണ്ടാകില്ല. "

"അയ്യേ!!! ച്ചീ പോയേ സാധനം.. വൃത്തി കെട്ടതെ പറയൂ. "

"ഇപ്പോൾ ഞാൻ ആയോ വൃത്തികെട്ടത് പറഞ്ഞത്.. ശ്യാമ ചോദിച്ചതിന്റെ മറുപടി അല്ലെ പറഞ്ഞത്..?"

"അതിന് തൂണി ഉടുക്കാൻ വേണ്ടി ഒരു തമാശ ആയി ഞാൻ പറഞ്ഞതല്ലേ..? അതിന് ഞാനും ഇങ്ങനെ ഇരിക്കണം എന്ന് പറയാമോ.?"

"ഇരിക്കണം എന്ന് ഞാൻ പറഞ്ഞില്ല. ഇരുന്നാൽ എന്നേ പറഞ്ഞുള്ളൂ. "

ശ്യാമ ചിരിച്ചു. എന്നിട്ട് ചോദിച്ചു.

"ഇങ്ങനെ ഇരിക്കാൻ തന്നെയാണോ പോകുന്നത്..? "

" അതിന് ആദ്യം ഈ കവർ മുഴുവനും അഴിച്ചു താ.. എന്നിട്ട് ആ

💬 Comments

View all comments