0%

Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]

Author : VaSco Read All Parts 5.1K

"

" അത് കാണിക്കുന്ന കുറുമ്പിനനുസരിച്ചിരിക്കും. ഇനിയും എന്നോട് വേണ്ടാത്ത കുറുമ്പ് കാണിച്ചാൽ . ഞാൻ നല്ല അടി വെച്ച് തരും. "

ശ്യാമ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഐസ്ക്രീം കഴിച്ച ശേഷം അവർ പോയത്. ഒരു ടെക്സ്റ്റൈൽസിൽ ആണ്.

" ഇവിടെനിന്ന് ഇനിയെന്താ വാങ്ങേണ്ടത് അപ്പു ഏട്ടാ..? "

" അതോ..? അത് ശ്യാമ എന്നെ കുളിപ്പിക്കുമ്പോൾ ഉടുക്കാനുള്ള ബിക്കിനി വാങ്ങാനാണ്. "

"അയ്യേ!!! ഈ അപ്പു ഏട്ടന്റെ ഒരു കാര്യം. ഞാൻ അങ്ങനെയുള്ളത് സ്വപ്നത്തിൽ പോലും ഉടുക്കില്ല. പിന്നെയല്ലേ ..? ഈ കള്ളനായ അപ്പു ഏട്ടന്റെ മുന്നിൽ ഉടുത്തു നിൽക്കാൻ.."

ഇനി എന്നെ അങ്ങനെ കാണാത്തതിന്റെ ഒരു കുറവേ ഉള്ളൂ.. പിന്നെ എന്നെ വെച്ചേക്കുമോ..? എന്തൊക്കെ ആയിരിക്കും പിന്നെ കാണിച്ചു കൂട്ടുന്നത്. ശ്യാമ മനസ്സിൽ പറഞ്ഞു.

സുധി ചിരിച്ചുകൊണ്ട് പറഞ്ഞു.

" നീ വാ പെണ്ണേ.. നിനക്കൊരു സാരി വാങ്ങിത്തരാനാണ്. പിന്നെ ഒന്നോ രണ്ടോ ചുരിദാറും വാങ്ങാം. പിന്നെ മുട്ട് വരെ മാത്രം ഇറക്കം ഉള്ള മിഡിയും ടോപ്പും എല്ലാം വാങ്ങാം. അതൊക്കെ ശ്യാമയ്ക്ക് നന്നായി ചേരും. "

" മുട്ട് വരെ മാത്രം ഇറക്കം ഉള്ള മിഡിയും ടോപ്പും വാങ്ങിയാൽ അത് അപ്പു ഏട്ടൻ തന്നെ ഉടുക്കേണ്ടിവരും."

"ഞാൻ ഉടുത്തോള്ളാം. ശ്യാമ തന്നെ അത് എന്നെ ഉടുപ്പിച്ചു തന്നാൽ മതി. "

അങ്ങനെ അവർ നടന്നു സാരിയുടെ സെക്ഷനിൽ എത്തി.

ഒന്ന് രണ്ട് സാരി വാങ്ങി.

സുധി ചോദിച്ചു .

" ശ്യാമയുടെ അമ്മക്ക് എന്താ വേണ്ടത്..? "

" ഒന്നും വേണ്ട അപ്പു

💬 Comments

View all comments