Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
എന്റെ ഗാനമെന്നിൽ മരിക്കുമോ
'എന്താ ഈ പാട്ടിൽ ഉള്ളത്..? " ശ്യാമ ചോദിച്ചു.
"ഈ പാട്ടിൽ ശ്യാമ ഇല്ലേ സുന്ദര പുഷ്പ്പം ആയി. അതുകൊണ്ട് ഈ ശ്യാമ പുഷ്‌പ്പത്തിന്റെ മണം ഒന്ന് കൂടെ ഞാൻ ശ്വസിക്കെട്ടെ.."
സുധി വീണ്ടും ശ്യാമയുടെ വയറിൽ മുഖം അമർത്തി. എന്നിട്ട് ആ വയറിൽ ഉമ്മ വെച്ചു. പിന്നെ ഒന്ന് നക്കി. അതിന് ശേഷം സുധി വീണ്ടും ശ്യാമയെ നോക്കി.
ശ്യാമയുടെ കണ്ണ് നിറഞ്ഞു.
"ഓഹ്!! സോറി ശ്യാമേ ഞാൻ അങ്ങനെ പിടിച്ചപ്പോൾ വയറിൽ വേദനിച്ചോ സോറി കേട്ടോ.. അത് ശ്യാമയുടെ മണം ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ആവേശത്തിൽ പിടിച്ചു പോയതാ..വേദന ആയെങ്കിൽ ഞാൻ തടവിത്തരാം "
അങ്ങനെ പറഞ്ഞു സുധി ശ്യാമയുടെ വയറിൽ തഴുകി. ശ്യാമ സുധിയുടെ കൈയിൽ പിടിച്ചു.
"ഏയ്! എനിക്ക് വേദനിച്ചൊന്നും ഇല്ല.. "
ശ്യാമ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
"ആണോ. ഞാൻ കരുതി ശ്യാമയ്ക്ക് വേദന ആയെന്ന്. "
സുധി ഒന്ന് കൂടെ ശ്യാമയെ അതുപോലെ പിടിച്ചു ചേർത്ത് നിർത്തിയിട്ട് പറഞ്ഞു.
"ആർക്കും കൊടുക്കില്ല ഞാൻ ശ്യാമയെ.. എനിക്ക് വേണം ഈ ശ്യാമയെ..'
ശ്യാമ ഞെട്ടി . എന്നിട്ട് വിളിച്ചു
"അപ്പു ഏട്ടാ.. അപ്പു ഏട്ടൻ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ. പെരുമാറല്ലേ.."
"അതിന് ഞാൻ എന്ത് പറഞ്ഞു ...? എന്ത് പെരുമാറി..? ശ്യാമയുടെ അരയിലൂടെ ഒന്ന് കൈയിട്ട് പിടിച്ചതോ. അതോ സോപ്പിന്റെ മണം അല്ലെന്നു പറഞ്ഞപ്പോൾ മണത്തതോ..? അതോ ശ്യാമയെ ആർക്കും കൊടുക്കില്ല എന്ന് പറഞ്ഞതൊ.? "
കുറച്ചു സമയം നിർത്തിയ ശേഷം സുധി
💬 Comments
View all comments