Chapter Title : ശ്യാമയും സുധിയും 4 [ഏകൻ]
വീണ്ടും തുടർന്നു
" ശ്യാമയെ ആരെങ്കിലും കൊണ്ട് പോയാൽ എനിക്ക് ആരാണ് , എനിക്ക് ഭക്ഷണം തരിക, എനിക്ക് മരുന്ന് തരിക, എനിക്ക് ഒന്ന് കുളിക്കണം എന്ന് തോന്നിയാൽ ഒന്ന് കുളിപ്പിച്ചു തരിക. എനിക്ക് പാട്ട് പാടിത്തരിക, എന്റെ ഡ്രെസ്സ് കഴുകി തരിക. കുറച്ചു സമയമെങ്കിലും ഈ സുഗന്ധം ആസ്വദിച്ചു സംസാരിക്കുക. ഇത്തിരി സ്നേഹം തരിക എനിക്ക് ഇതിനെല്ലാം ശ്യാമയെ വേണം. അതുകൊണ്ട് പറഞ്ഞതാ.. പറഞ്ഞത് ഇഷ്ട്ടം ആയില്ലെങ്കിൽ സോറി.""
"അപ്പു ഏട്ടാ.. ഞാൻ ഇപ്പോൾ എന്താ വേണ്ടത്? അപ്പു ഏട്ടന് എന്നെ ചേർത്ത് പിടിച്ചു എന്നെ മണപ്പിക്കണോ..? മണപ്പിച്ചോ.. ഞാൻ നിന്ന് തരാം പോരെ.." ശ്യാമ കരഞ്ഞുകൊണ്ട് പറഞ്ഞു.
"എന്തിനാ ശ്യാമ ഇങ്ങനെ ഒക്കെ പറയുന്നത് ? ഞാൻ ഇങ്ങനെ ശ്യാമയെ പിടിച്ചതാണോ പ്രശ്നം. അതോ ശ്യാമയെ ശ്യാമയുടെ മണം കിട്ടാൻ വേണ്ടി ചേർത്ത് പിടിച്ചു മണപ്പിച്ചതോ..? അതിനാണോ ഇങ്ങനെ കരയുന്നത്..? "
ശ്യാമയുടെ അരയിലൂടെ വീണ്ടും കൈയിട്ട് ശ്യാമയെ തന്നോട് ചേർത്ത് പിടിച്ചാണ് സുധി ആദ്യ ചോദ്യം ചോദിച്ചത്
"എന്നാൽ ഇനി ഞാൻ ഇങ്ങനെ പിടിക്കില്ല.. ഇങ്ങനെ മണപ്പിച്ചതാണോ പ്രശ്നം എന്നാൽ ഇനി ഞാൻ അങ്ങനെ മണപ്പിക്കില്ല. "
അങ്ങനെ ശ്യാമയുടെ അരയിലൂടെ കൈയിട്ട് പിടിച്ചു കൊണ്ട് ശ്യാമയുടെ വയറിൽ മുഖം ചേർത്ത് മണത്തു കൊണ്ട് സുധി പറഞ്ഞു.
സുധി വീണ്ടും തുടർന്നു.
" എങ്കിലും ശ്യാമേ നിന്റെ ഈ മണം ഉണ്ടല്ലോ.. ഒരു പ്രത്യേക മണം ആണ്. ആരേയും കൊതിപ്പിക്കുന്ന മണം.."
അതും പറഞ്ഞു സുധി ചിരിച്ചു.
"'.അപ്പു ഏട്ടൻ എന്തിനാ ഇങ്ങനെയൊക്കെ
💬 Comments
View all comments