0%

Chapter Title : ശ്യാമയും സുധിയും 5 [ഏകൻ]

Author : VaSco Read All Parts 2.6K

ഫുൾ കഥ ആയിരിക്കും.

ഈ പാർട്ടും അങ്ങനെ ഉള്ള ഒന്നാണ്. ഇഷ്ട്ടപെട്ടാൽ സ്വീകരിക്കുക.

അതുപോലെ എന്റെ എല്ലാ കഥകളും സമയം പോലെ വരും. വരാതിരിക്കില്ല. നിങ്ങൾ ഈ കഥയെ മാത്രം സപ്പോർട് ചെയ്താൽ ഈ കഥ കഴിയുമ്പോൾ ഞാൻ ഈ പരിപാടി നിർത്തി വെറും വായനക്കാരൻ ആകേണ്ടി വരും. അതുകൊണ്ട് എന്റെ എല്ലാ കഥകളേയും സപ്പോർട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. എന്ന് സ്നേഹപൂർവ്വം

ഏകൻ.

അപ്പോൾ തുടങ്ങാം.

***************

ശ്യാമ രാവിലെ കുളിച്ചു ചായയുമായി മുകളിലേക്ക് പോയി. അവൾക്ക് നാണവും ചമ്മലും ഉണ്ടായിരുന്നു. കൂടെ ഇന്നലെ രാത്രിയിൽ ചോറ് കൊണ്ടു പോയി അവിടെ വെച്ച ശേഷം ഒന്നും മിണ്ടാതെ വന്നതിൽ മനസ്ഥാപവും ഉണ്ടായിരുന്നു.

അപ്പു ഏട്ടൻ തന്നോട് എങ്ങനെ ഒക്കെ പെരുമാറിയാലും താൻ അങ്ങനെ മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വരാൻ പാടില്ലായിരുന്നു എന്ന് ശ്യാമയ്ക്ക് തോന്നി.

അപ്പു ഏട്ടൻ ഒരുപാട് തവണ തന്നെ വിളിക്കുന്നുണ്ടായിരുന്നു.

"ശ്യാമേ.. ശ്യാമേ.. സോറി സോറി.. പ്ലീസ് ശ്യാമേ.. എന്നോട് ഒന്ന് മിണ്ടിയെങ്കിലും പോകാമോ...? ഞാൻ ചെയ്തത് തെറ്റാണ്. എന്നോട് ക്ഷമിക്കൂ ശ്യാമേ.. ശ്യാമേ മാപ്പ് മാപ്പ്.. എന്നെ ഒന്ന് നോക്ക് ശ്യാമേ..പ്ലീസ് പ്ലീസ് പ്ലീസ് ശ്യാമേ..."

അങ്ങനെ എന്തൊക്കെയോ അപ്പു ഏട്ടൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴുള്ള തന്റെ മാനസീകാവസ്ഥ അതൊന്നും കേൾക്കാൻ തയാറായില്ല. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും.

ഇനി എങ്ങനെ ആ മുഖത്തു താൻ നോക്കും. ശ്യാമയ്ക്ക് സങ്കടം ആയി. എന്നാൽ മുകളിൽ എത്തിയ ശ്യാമയെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത കാഴിച്ചയാണ് അവിടെ കണ്ടത്.

സുധി

💬 Comments

View all comments