Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
തോന്നുന്നവരോടല്ലേ കുറുമ്പോക്കെ കാണിക്കാൻ പറ്റു. ശ്യാമയ്ക്ക് അത് ഇഷ്ട്ടം അല്ലെങ്കിൽ ശ്യാമ നേരത്തെ അടിച്ചത് പോലെ അടിച്ചോ. ഞാൻ കൊണ്ടോളും. "
"സോറി അപ്പു ഏട്ടാ . അപ്പു ഏട്ടന് വേദനിച്ചോ..? നേരത്തെ ഞാൻ അങ്ങനെ ചെയ്തപ്പോൾ..? "
"ഇല്ല. ഒരിക്കലും ഇല്ല. ശ്യാമ കെട്ടിപിടിച്ചപ്പോൾ നല്ല സുഖം ആയിരുന്നു. പൊതുവഴിയിൽ വെച്ചായിപ്പോയി. ഇല്ലെങ്കിൽ ഞാനും കെട്ടിപിടിച്ചു ശ്യാമയുടെ ചുണ്ടിൽ ഉമ്മ വെച്ചേനെ.. "
"അയ്യേ.. അത് ഞാൻ അപ്പോഴത്തെ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചു വന്നപ്പോൾ അറിയാതെ ചെയ്തു പോയതാ."
"എനിക്കും അങ്ങനെ തന്നെയാണ് ശ്യാമേ.. ശ്യാമയെ കാണുമ്പോൾ അറിയാതെ കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നും. ശ്യാമയുടെ മണം വലിച്ചെടുക്കാൻ തോന്നും. "
ശ്യാമയ്ക്ക് നാണം തോന്നി. ശ്യാമ പറഞ്ഞു.
"അത് അല്ല ഞാൻ ചോദിച്ചത്. നേരത്തെ ഞാൻ ഓർക്കാതെ അടിച്ചപ്പോൾ വേദനിച്ചോ എന്നാ...? "
"ഇല്ല . ശ്യാമ ദേഷ്യം വരുമ്പോൾ ഇനിയും അങ്ങനെ അടിച്ചോ. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ"
"സോറി അപ്പു ഏട്ടാ ഓർക്കാതെ അടിച്ചുപോയതാ എന്നോട് ക്ഷമിക്ക്."
"ഇല്ല . ഞാൻ ക്ഷമിക്കില്ല. "
"ഏ!!!! കഷമിക്കില്ലേ..? എന്തേ എന്നോട് ക്ഷമിക്കാത്തെ..? അപ്പു ഏട്ടൻ വേണമെങ്കിൽ എന്നേയും അടിച്ചോ.. എന്നാൽ അപ്പു ഏട്ടന്റെ ദേഷ്യം മാറുമോ..?"
"ഞാൻ എങ്ങനെയാ അടിക്കേണ്ടത്. ശ്യാമ അടിച്ച പോലെയാണോ..? അതേ സ്ഥലത്ത്. ?"
ശ്യാമ നേരത്തെ സുധിയെ അടിച്ചത് ഓർത്തു. സുധിയുടെ നെഞ്ചിൽ ആണ് താൻ രണ്ട് കൈകൊണ്ടും അടിച്ചത്. അത് പോലെ തന്റെ നെഞ്ചിൽ അയ്യേ തന്റെ മുലയിൽ അടിക്കാൻ ആണ്
💬 Comments
View all comments