Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
ചോദിച്ചു.
" അപ്പു ഏട്ടൻ പിടിക്കുന്നില്ലേ....?. "
"പിടിച്ചിട്ടുണ്ടല്ലോ...?"
"എവിടെ പിറകിലോ..? അവിടെ പിടിച്ചിട്ട് ശരിക്കും ഇരിക്കാൻ പറ്റുന്നുണ്ടോ..? ഇല്ലെങ്കിൽ എന്നെ പിടിച്ചോ."
സുധി മെല്ലെ കൈയെടുത്ത് ശ്യാമയുടെ വയറിൽ പിടിച്ചു. ശ്യാമിക്ക് എന്തോ സന്തോഷം തോന്നി. സ്വപ്നത്തിൽ കണ്ടതുപോലെ അപ്പു ഏട്ടൻ എന്നെ പിടിക്കുമോ എന്ന് ശ്യാമ സംശയിച്ചു.
എന്നാൽ സുധി ശ്യാമയുടെ വയറിൽ പിടിച്ചതല്ലാതെ മറ്റൊന്നും ചെയ്തില്ല.
വണ്ടി ചെറിയൊരു കുഴിയിൽ ചാടിയപ്പോൾ സുധിയുടെ കൈ ശ്യാമയുടെ വയറിൽ നിന്നും വിട്ട് പോയി . ഇത്തവണ സുധി വീണ്ടും പിടിച്ചത് ശ്യാമയുടെ നഗ്നമായ ഇടുപ്പിൽ ആണ്. പിന്നെ അത് പതിയെ ഇഴഞ്ഞു ഇഴഞ്ഞു ശ്യാമയുടെ സാരിയുടെ അടിയിൽകൂടെ വയറിൽ തന്നെ എത്തി.
"എവിടെ പിടിച്ചാലും ശ്യാമേ ഇങ്ങനെ പിടിച്ചു കൊണ്ട് പോകുന്ന സുഖം കിട്ടില്ല. ഇങ്ങനെ പിടിച്ചാൽ ശരിക്കും ഇരിക്കാം."
ശ്യാമ ഒന്നും പറയാതെ പുഞ്ചിരിച്ചു. എന്നാൽ പുഞ്ചിരി സുധി കണ്ടില്ല.
"ശ്യാമയുടെ സോപ്പിന് ഇപ്പോഴും നല്ല മണം ആണല്ലോ..? "
സുധി ശ്യാമയുടെ തോളിൽ മുഖം അമർത്തി മണപ്പിച്ചിട്ട് പറഞ്ഞു..
"എന്ത് പറ്റിയിട്ടും എന്താ അപ്പു ഏട്ടന്റെ കുറുമ്പിന് ഒരു കുറവും വന്നിട്ടില്ല." ശ്യാമ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്തോ എനിക്ക് അറിയില്ല. എന്റെ ഭാര്യയെ കാണുമ്പോൾ മാത്രം എന്റെ കുറുമ്പുകൾ ഉണരുന്നു.."സുധി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അത് നല്ല അടി കിട്ടാത്തത് കൊണ്ടാണ്. അടി കിട്ടിയാൽ ഈ കുറുമ്പോക്കെ മാറിക്കോളും. കണ്ട പെണ്ണിനെ ഭാര്യ എന്ന് പറയുന്നതും പോര. അവളോട് ഇനി കുറുമ്പും എടുക്കണം അല്ലെ..?"
"അത് ഒരു രസം അല്ലേ നമുക്ക് ഇഷ്ട്ടം
💬 Comments
View all comments