Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
അപ്പു ഏട്ടാ . എന്നെ ഉപദ്രവിക്കരുത്. ഞാൻ ഒരു പാവമാ.."
"അതുകൊണ്ടാ എനിക്ക് ഈ പെണ്ണിനെ കൂടുതൽ ഇഷ്ട്ടം. ഞാൻ കെട്ടികൊണ്ട് പോയിക്കോട്ടെ എന്റെ പെണ്ണായിട്ട്. "
"പ്ലീസ് അപ്പു ഏട്ടാ എന്നോട് അങ്ങനെ ഒന്നും ചോദിക്കല്ലേ... അതിന് എനിക്ക് ആവില്ല. അതൊന്നും ശരിയാവില്ല. ?"
"അതൊന്നും എനിക്ക് അറിയില്ല. എനിക്ക് ശരിക്കും ഈ പെണ്ണിനെ ഇഷ്ട്ടം ആയത് കൊണ്ടാണ് ഞാൻ ചോദിച്ചത്. ഇങ്ങനെയൊക്കെ പെരുമാറുന്നതും അതുകൊണ്ടാണ്. എനിക്ക് ഈ പെണ്ണിനെ വേണം. ."
ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുകളിൽ നിന്ന് കണ്ണീർ ചാലുകൾ ഒഴുകി. ശ്യാമ പറഞ്ഞു.
"പ്ലീസ് അപ്പു ഏട്ടൻ എന്നോട് അങ്ങനെ ഒന്നും പറയല്ലേ.
അപ്പു ഏട്ടാ എനിക്ക് അതിന് കഴിയില്ല." .
"കഴിയും. ശ്യാമയ്ക്ക് കഴിയും കഴിയണം ശ്യാമയേയും കൊണ്ടേ ഞാൻ പോകു. .ഇനി അതവിടെ നിൽക്കട്ടെ കുടിക്കാൻ
എനിക്ക് ഇത്തിരി തേൻ തരണം. തരുമോ..? ഇല്ലെങ്കിൽ ഞാൻ കട്ടെടുക്കും. എത്ര സമയമായി ഞാൻ ഇങ്ങനെ കെഞ്ചുന്നു. എന്നിട്ടും എനിക്ക് ഇത്തിരി തേൻ തരാൻ ശ്യാമയ്ക്ക് തോന്നുന്നില്ലേ. തരുമോ ഇത്തിരി തേൻ."
സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.
"തരാം " ശ്യാമ കണ്ണു നീർ തുടച്ചിട്ട് പറഞ്ഞു.
"ഇപ്പോൾ തരുമോ...?"
"മുകളിൽ വന്നിട്ട് തരാം. അപ്പോൾ പോരെ..?"
"മ്. എന്നാ ഞാൻ ഇപ്പോൾ പോകാം. വേഗം വന്നേക്കണം.."
"വരാം."
ശ്യാമ പേടിച്ചു വിയർത്തു കുളിച്ചു.
സുധി പൊട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"എന്റെ ശ്യാമേ ഇങ്ങനെ പേടിച്ചാലോ.. വെറുതെ അല്ല ആ മാനേജർ ശ്യാമയുടെ പിറകിൽ നിന്ന് പോകാത്തത്. ഇതാകെ പേടിച്ചു
💬 Comments
View all comments