Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
വിയർത്തു കുളിച്ച പോലെ ഉണ്ടല്ലോ..?"
"പോ അവിടുന്ന് എന്നെ നോക്കി പേടിപ്പിച്ചിട്ട് അല്ലെ. ഞാൻ പേടിച്ചത്. "
" ഇനി ഇങ്ങനെ പേടിക്കുമോ..? "
"ഇല്ല. "
"ങ്ങേ!! ഇല്ലേ..?"
"ഇല്ലന്നല്ലേ പറഞ്ഞത്. പറഞ്ഞത് കേട്ടില്ലേ.?"
"എന്നാൽ ഞാൻ ഉറപ്പായും കട്ടെടുക്കും. അന്നേരം കരഞ്ഞാലൊന്നും ഞാൻ നിർത്തില്ല."
"അയ്യടാ.!! കട്ടെടുക്കാൻ ഇങ്ങ് വാ ഞാൻ തരുന്നുണ്ട്. ഇങ്ങനെ ഒരു കുറുമ്പൻ... അപ്പു ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..?"
"എന്താ എന്റെ ശ്യാമ കുട്ടിക്ക് ചോദിക്കാൻ ഉള്ളത്...?""
"അപ്പു ഏട്ടൻ അയാളെ വിളിച്ചിരുന്നോ..? വിളിച്ചു ഭീഷണി പെടുത്തിയോ..?"
"ഏത് അയാളെ..?"
"ആ മാനേജർ സുന്ദരൻ സാറിനെ..? "
"അയാൾ അങ്ങനെ പറഞ്ഞോ..? ഞാൻ വിളിച്ചെന്ന്. ഞാൻ വിളിച്ചു ഭീഷണി പെടുത്തി എന്ന്..?"
"മ് പറഞ്ഞു."
"' എന്നിട്ട് അയാൾ ഇപ്പോൾ എന്ത് പറയുന്നു. എന്റെ ശ്യാമയെ അയാൾ ഇപ്പോഴും ശല്യപെടുത്തുന്നുണ്ടോ..?"
"ഇല്ല . അപ്പു ഏട്ടൻ അയാളെ കൊല്ലും എന്ന് പറഞ്ഞോ..?"
"ഏയ്. ഞാൻ ആരെയും കൊല്ലും എന്നൊന്നും പറഞ്ഞില്ല. കൊല്ലുന്നതൊക്കെ പണിയാ. നമുക്ക് അയാളെ പച്ചയ്ക്ക് അങ്ങ് കത്തിച്ചേക്കാം എന്താ..? "
"അയ്യോ വേണ്ട. അപ്പു ഏട്ടൻ അങ്ങനെ ഒന്നും ചെയ്യേണ്ട.."
"എന്നാൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..? ശ്യാമ സത്യം പറയുമോ.."
"പറയാം. അപ്പു ഏട്ടൻ ചോദിച്ചോ"
"ഇത് പപ്പായ ആണോ..? അതോ ചക്കയാണോ ..?"
"ഏത്...?" ശ്യാമ ചോദിച്ചു.
"ശ്യാമ ഇങ്ങനെ പൊതിഞ്ഞു സൂക്ഷിച്ചു വെച്ചത് .?"
അവിടെ അടുത്തായി ഒരു പ്ലാവിൽ കുറച്ചു ചക്കകൾ തൂങ്ങിയാടുന്നുണ്ട്. അതിന്റെ മുകളിൽ എന്തിനാണെന്ന് അറിയില്ല
💬 Comments
View all comments