Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]
തന്നു. ഇനി നമുക്ക് ചോറ് കഴിക്കാം."
"എനിക്ക് വേണ്ട. ശ്യാമ തന്നെ കഴിച്ചാൽ മതി. "
"അപ്പു ഏട്ടൻ എന്താ കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കുന്നത്. ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് മോശം അല്ലേ..?"
"ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള പെണ്ണിനോടാ ചോദിച്ചത്. അത് തരാൻ കഴിയില്ലെങ്കിൽ വേണ്ട."
"ശരി. ഒരിക്കൽ മാത്രം ഇനി ചോദിക്കരുത്. ?"
"ഇല്ല. പക്ഷെ അഞ്ചു മിനുട്ട് തന്നെ തരണം. "
"അതൊന്നും പറ്റില്ല. ഇതിന് സമയം നോക്കിയൊന്നും തരാൻ പറ്റില്ല."
"അത് ഞാൻ നോക്കി കൊള്ളാം. ശ്യാമ നോക്കേണ്ട. "
"എന്നാ ശരി എടുത്തോ.." ശ്യാമയുടെ കണ്ണ് നിറഞ്ഞു.
"ഇങ്ങനെ എനിക്ക് വേണ്ട. എനിക്ക് നല്ല ചിരിച്ചു സന്തോഷത്തോടെ തരണം."
ശ്യാമ കഷ്ടപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
"എടുത്തോ. എത്ര വേണേലും എടുത്തോ"
ശ്യാമ അവിടെ നിന്നു. സുധി എഴുനേറ്റ് ശ്യാമയുടെ അടുത്തേക്ക് പോയി. വീണ്ടും ശ്യാമയുടെ ഹൃദയമിടിപ്പ് കൂടി. സുധി തന്റെ ഇടത് കൈ ശ്യാമയുടെ അരയിലൂടെ ചുറ്റി തന്നോട് ചേർത്ത് പിടിച്ചു പതിയെ സുധി ശ്യാമയുടെ കഴുത്തിൽ ഉമ്മ വെച്ചു ശ്യാമയുടെ മണം വലിച്ചെടുത്തു . പിന്നെ പതിയെ സുധിയുടെ ചുണ്ടുകൾ ശ്യാമയുടെ ചുണ്ടിൽ മുത്തമിട്ടു.
മെല്ലെ ഓരോ ചുണ്ടായി നുണയാൻ തുടങ്ങി. ശ്യാമയുടെ ഉമിനീർ സുധിയുടെ ചുണ്ടിലേക്ക് ഒഴുകി
ശ്യാമ കണ്ണടച്ച് കൈകൾ തന്റെ ചൂരിദാറിൽ മുറുക്കെ പിടിച്ചു. സുധി ശ്യാമയുടെ ചുണ്ടുകൾ നുണയുന്നതിനു അനുസരിച്ചു ശ്യാമയുടെ കൈകൾ വിറക്കാൻ തുടങ്ങി. ശ്യാമ വിയർക്കാൻ തുടങ്ങി.
ശ്യാമയുടെ കൈകൾ ഉയർന്ന് വന്നു സുധിയുടെ
💬 Comments
View all comments