0%

Chapter Title : ശ്യാമയും സുധിയും 6 [ഏകൻ]

Author : VaSco Read All Parts 4K

തലയിലൂടെ താണ് സുധിയുടെ പുറത്ത് മുഴുവൻ പരതാൻ തുടങ്ങി. ശ്യാമ സുഖിച്ചു കൊണ്ട് അങ്ങനെ നിന്നു കൊടുത്തു.

കുറച്ചു സമയം കഴിഞ്ഞു സുധി ശ്യാമയുടെ ചുണ്ടുകളെ തന്റെ ചുണ്ടിൽ നിന്നും മോചിപ്പിച്ചു. ശ്യാമയെ നോക്കിക്കൊണ്ട് സ്വയം ചുണ്ടിൽ നക്കി. ശ്യാമ കൈകൊണ്ട് മുഖം പൊത്തികളഞ്ഞു സുധി അവളുടെ കാതിൽ പറഞ്ഞു.

"നീ എന്റെ പെണ്ണാ. എന്റെ പെണ്ണ്. "

ശ്യാമ അറിയാതെ സുധിയെ കെട്ടിപിടിച്ചു. സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. പുറത്ത് തഴുകി. ശ്യാമ സുധിയെ കെട്ടിപിടിച്ചു പറഞ്ഞു.

"എനിക്ക് അതിന് ആകും എന്ന് തോന്നുന്നില്ല അപ്പു ഏട്ടാ. അപ്പു ഏട്ടൻ എന്നെ മറക്കണം. അപ്പു ഏട്ടൻ വേറെ ഒരു പെണ്ണിനെ വിവഹം കഴിക്കണം. എനിക്ക് അപ്പു ഏട്ടനോട്‌ എന്നും സ്നേഹം ഉണ്ടാകും.. അല്ലാതെ മറ്റൊന്നും എനിക്ക് കഴിയില്ല."

"കഴിയും. എന്റെ ശ്യാമയ്ക്ക് എല്ലാം കഴിയും. നമുക്ക് മെല്ലെ മെല്ലെ പ്രണയിച്ചു പ്രണയിച്ചു ഒന്നാകാം."

പിന്നെ ശ്യാമ ഒന്നും മിണ്ടിയില്ല. കുറച്ചു സമയം അങ്ങനെ സുധിയെ കെട്ടിപിടിച്ചു തന്നെ നിന്നു.

"എനിക്ക് വിശക്കുന്നു പെണ്ണേ എനിക്ക് ചോറ് തരുന്നില്ലേ..?"

"അപ്പു ഏട്ടന് കുളിക്കണ്ടേ...?. വാ ഞാൻ കുളിപ്പിച്ച് തരാം. എന്നിട്ട് ചോറ് കഴിക്കാം. "

ശ്യാമ ഒരു തോർത്ത്‌ എടുത്തു വന്നു. സുധിയുടെ ഡ്രെസ്സ് അഴിച്ചു മാറ്റി. ആ തോർത്ത്‌ ഉടുപ്പിച്ചു. ബാത്‌റൂമിലേക്ക് കൊണ്ട് പോയി. പിന്നെ അന്നത്തെ കവർ കൊണ്ട് കൈയ്യും കാലും പൊതിഞ്ഞു വെച്ചു അവിടെ തന്നെ വെച്ചിരുന്ന സ്റ്റൂളിൽ ഇരുത്തിയ ശേഷം.

മെല്ലെ സുധിയെ കുളിപ്പിച്ചു. സുധി അവളോട് വേറെ കുറുമ്പ്

💬 Comments

View all comments