Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
വെച്ചതേ ഉള്ളൂ. ഏട്ടന്റെ കല്യാണം നടക്കാത്തത് കൊണ്ട് എന്റെ കല്യാണം വൈകി. അടുത്ത മാസം ആദ്യം എന്റെ വിവാഹം ആണ്. അമ്മയ്ക്ക് സമ്മതം ആണെങ്കിൽ രണ്ടും ഒരുമിച്ചു നടത്താം.."
"ഞാൻ സമ്മതിച്ചിട്ട് എന്താ കാര്യം മോളെ.? അവൾ സമ്മതിക്കുന്നില്ല. അവൾ സമ്മതിക്കാതെ എങ്ങനെ കല്യാണം നടക്കും."
"എനിക്ക് സമ്മതം ആണ് മോളെ. നൂറ് വട്ടം സമ്മതം ആണ്."
"ഇത് മതി. ബാക്കി കാര്യം ഞാൻ ഏറ്റു. തല്ക്കാലം നമ്മൾ സംസാരിച്ച കാര്യം ശ്യാമ അറിയേണ്ട. ."
അതും പറഞ്ഞു സുചിത്ര വേഗം മുകളിലേക്ക് പോയി. അപ്പോൾ ശ്യാമ സുധിയുടെ മുഖം കഴുകി കൊടുക്കുകയായിരുന്നു.
അവിടെ എത്തിയ ഉടനെ സുചിത്ര ചോദിച്ചു.
"അപ്പു ഏട്ടാ നമ്മുടെ വിവാഹം നടക്കുന്ന അന്ന് തന്നെ എന്റെ ഏട്ടനെ കൊണ്ട് നമ്മുടെ ശ്യാമയുടെ വിവാഹം നടത്തിയാലോ..?"
"എനിക്ക് ഇനി വിവാഹം ഒന്നും വേണ്ട ചേച്ചി."
ശ്യാമ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.
"അത് ഇനി ശ്യാമയല്ല തീരുമാനിക്കുന്നത്. അത് ഞങ്ങൾ തീരുമാനിക്കും. എന്റെ ഏട്ടൻ വെറും ആപ്പ ഊപ്പ ഒന്നും അല്ല. പോലീസിൽ ആണ് അതും ക്രൈംബ്രാഞ്ചിൽ എസ്സ് പ്പി. എന്നിട്ടാ പറയുന്നത്. ഞാൻ പറഞ്ഞാൽ ഉണ്ടല്ലോ എന്റെ ഏട്ടൻ ഇവിടെ വന്നു ശ്യാമയെ തൂക്കി എടുത്തു കൊണ്ട് പോകും."
"പ്ലീസ് ചേച്ചി. എന്നെ വിട്ടേക്ക് ചേച്ചി. എനിക്ക് ഇനി കല്യാണം ഒന്നും വേണ്ട."
"അപ്പു ഏട്ടൻ പറ.. എന്റെ ഏട്ടനെ കൊണ്ട് ശ്യാമയെ കെട്ടിക്കുന്നതിൽ അപ്പു ഏട്ടന്റെ അഭിപ്രായം എന്താ..?" സുചിത്ര സുധിയോട് ചോദിച്ചു.
"അത് നല്ല കാര്യം അല്ലേ.. ശ്യാമയ്ക്ക് സമ്മതം
💬 Comments
View all comments