Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
നോക്കി കൊള്ളും. നീ വേഗം ഞാൻ പറഞ്ഞത് കേൾക്ക്."
അങ്ങനെ പറഞ്ഞു സുചിത്ര ശ്യാമയെ തള്ളി മുകളിലേക്ക് പറഞ്ഞയച്ചു. മുകളിൽ എത്തിയ ശ്യാമ ചോദിച്ചു.
"അപ്പു ഏട്ടാ ചേച്ചി പുറത്ത് പോകണം എന്ന് പറഞ്ഞു. അപ്പു ഏട്ടനെ ഒരുക്കാൻ ആണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്. ഞാൻ എന്താ ചെയ്യേണ്ടത്..?"
" അതിപ്പോൾ ഞാൻ എന്താ പറയേണ്ടത്. അവൾ എന്താണ് പറഞ്ഞത് അതുപോലെ ചെയ്തോ.. "
" എന്നോട് അപ്പു ഏട്ടനെ കുളിപ്പിച്ചു ഒരുക്കാനാണ് പറഞ്ഞത്. ചേച്ചി താഴെയുള്ളപ്പോൾ ഞാനെങ്ങനെ അപ്പു ഏട്ടനെ കുളിപ്പിക്കും. അത് മോശമല്ലേ അപ്പു ഏട്ട.? "
" ഒരു മോശവുമില്ല. എനിക്കും അതാണ് ഇഷ്ടം. എന്നും ശ്യാമ എന്നോടൊപ്പം വേണം. ശ്യാമയ്ക്ക് എന്നോട് ഇത്തിരിയെങ്കിലും ഇഷ്ടമാണെങ്കിൽ എന്നെ കുളിപ്പിക്കാം. അല്ലെങ്കിൽ കുളിക്കാതെ പോകാം. "
ശ്യാമ പിന്നെ ഒന്നും നോക്കാതെ സുധിയേയും കൂട്ടി ബാത്റൂമിലേക്ക് പോയി. സുധിയുടെ ഡ്രസ്സ് ഒക്കെ അഴിച്ചുമാറ്റി. സുധിയുടെ കാലും കൈയും കവർ കൊണ്ടു മൂടി. അവിടെ സ്റ്റൂളിൽ സുധിയെ ഇരുത്തി കുളിപ്പിക്കാൻ തുടങ്ങി. ശ്യാമയുടെ മുന്നിൽ പൂർണ്ണ നഗ്നനായി സുധി ഇരുന്നു. എന്നിട്ട് ചോദിച്ചു.
" ശ്യാമേ . എനിക്ക് ശ്യാമയുടെ മണം തരുമോ. ? എനിക്ക് ശ്യാമയുടെ മണം വേണം"
"പ്ലീസ് അപ്പു ഏട്ടാ ചേച്ചി താഴെയുണ്ട്. ഇതുതന്നെ ചേച്ചി കണ്ടാൽ. എന്തു പറയുമെന്ന് എനിക്ക് ഓർക്കാൻ തന്നെ വയ്യ."
" അവൾ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. എനിക്ക് അതൊന്നും അറിയേണ്ട. പ്ലീസ് ശ്യാമേ!. ശ്യാമയെ ഞാൻ ഒരു ഉമ്മ വെച്ചോട്ടെ...? ഒരുവട്ടമെങ്കിലും ശ്യാമയുടെ
💬 Comments
View all comments