0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.4K

പെണ്ണ് ഒരു കൊച്ചു സുന്ദരി തന്നയാ. അബദ്ധത്തിൽ കണ്ടതാണെങ്കിലും ശ്യാമ കുട്ടി സൂപ്പർ ആണ്. എനിക്ക് ഒന്ന് കൂടെ അങ്ങനെ കാണിച്ചു തരുമോ..?"

"അപ്പു ഏട്ടാ. " ഞാൻ നാണം കൊണ്ട് ചിണുങ്ങി. എന്നിട്ട് "അയ്യേ" എന്ന് പറഞ്ഞു കണ്ണ് പൊത്തി.

"എന്തേ ശ്യാമ കുട്ടിക്ക് നാണം ആയോ..? അങ്ങനെ എങ്കിൽ ഞാൻ എന്തോരം നാണിക്കണം.. എന്നെ അല്ലേ എന്റെ ശ്യാമ കുട്ടി ശരിക്കും മുഴുവൻ കണ്ടതും തൊട്ടതും."

"അയ്യേ. ഒരു നാണവും ഇല്ലാത്ത മനുഷ്യൻ . ഇങ്ങനെയും ഉണ്ടോ മനുഷ്യര്."

"ആ ഉണ്ട്. എനിക്ക് എന്റെ പെണ്ണിന്റെ മുന്നിൽ ഒരു നാണവും ഇല്ല. പ്ലീസ് ഒന്ന് കാണിച്ചു തരുമോ..? രാവിലെ ഒരു നിമിഷം ഒന്ന് കണ്ടത് പോലെ."

"അയ്യേ ഞാൻ പോകുവാ. ഇനിയും ഇവിടെ ഇരുന്നാൽ അപ്പു ഏട്ടന് പലതും തോന്നും."

"ശ്യാമേ പോവല്ലേ..ഒരു ഉമ്മ തന്നേച്ചും പോ."

"അയ്യെടാ. ഇനി അങ്ങനെ ഒന്നും ഇല്ല. എന്റെ മോൻ സമാധാമായി കിടന്നോ."

"പ്ലീസ് ശ്യാമേ. ഇത്രയും ആയിട്ടും. ശ്യാമയ്ക്ക് എന്നോട് ഒരു ഇഷ്ട്ടവും ഇല്ലേ..?"

"ഇഷ്ട്ടം ഒക്കെ ഉണ്ട്. പക്ഷെ അത് ഇനിയും കൂടേണ്ട. നടക്കാത്ത കാര്യം ആണ് അപ്പു ഏട്ടന്റെ മനസ്സിൽ നിറയെ. ആദ്യം അതൊക്കെ കളഞ്ഞു നല്ല കുട്ടിയാവാൻ നോക്ക്."

"ശ്യാമേ പ്ലീസ്. ഒരുമ്മ . ഒന്നേ ഒന്ന്.."

"ഇല്ല. ഇല്ല. ഇല്ല. ഒന്നും ഇല്ല പത്തും ഇല്ല നൂറും ഇല്ല."

"ഉറപ്പാണോ..?"

"ആ ഉറപ്പ്. "

"എന്നാൽ നമുക്ക് കാണാം. ശ്യാമ എനിക്ക് ഉമ്മ തരും. ഒന്നല്ല ഒരുപാട്. അതും ഞാൻ

💬 Comments

View all comments