Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
അപ്പു ഏട്ടൻ തന്റെ കൈയിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു.
"ഇനിയും ഞാൻ ശ്യാമയുടെ മുറിയിൽ കയറിയത് തെറ്റാണെങ്കിൽ ശ്യാമ എന്നെ അടിച്ചോ."
അങ്ങനെ പറഞ്ഞു അപ്പു ഏട്ടൻ എന്റെ കൈപിടിച്ച് അപ്പു ഏട്ടന്റെ കവിളിൽ അടിച്ചു.
"അപ്പു ഏട്ടാ.." അങ്ങനെ വിളിച്ചു ഞാൻ ഞാൻ ആ കൈ വലിച്ചു. അപ്പു ഏട്ടന്റെ കണ്ണുകളിൽ നോക്കി. പിന്നെ അപ്പു ഏട്ടനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ തലവെച്ചു കരഞ്ഞു.
അപ്പു ഏട്ടൻ തന്റെ തലയിൽ മെല്ലെ തഴുകി. തന്റെ നെറ്റിയിൽ ഉമ്മ വെച്ചു. തന്നെയും കൂട്ടി ആ കട്ടിലിൽ പോയി ഇരുന്നു.
"ശ്യാമ എന്തിനാ കരയുന്നത്...? "
"സോറി അപ്പു ഏട്ടാ. അപ്പു ഏട്ടന് വിശക്കുന്നുണ്ടാവില്ലേ..? രാവിലെയും ഒന്നും കഴിച്ചില്ലല്ലോ..? ഞാൻ വാരി തരാം. അപ്പു ഏട്ടൻ കഴിച്ചോ. എന്റെ അപ്പു ഏട്ടൻ കഴിച്ചോ.."
അങ്ങനെ പറഞ്ഞു താൻ വേഗം ചോറ് എടുത്തു കുഴച്ചു അപ്പു ഏട്ടന് വാരി കൊടുത്തു. അപ്പോൾ അപ്പു ഏട്ടൻ പറഞ്ഞു.
"ശ്യാമയും കഴിക്ക്.. ശ്യാമയും രാവിലെ ഒന്നും കഴിച്ചു കാണില്ലല്ലോ....!!!?"
"സാരമില്ല ഞാൻ താഴെ ചെന്ന് കഴിച്ചോളാം."
"പോര ഒരു ഉരുള ചോറ് എങ്കിലും കഴിക്കണം. "
അങ്ങനെ ഞാനും ഒരു പിടി ചോറ് വാരി കഴിച്ചു. അങ്ങനെ ചോറ് കഴിച്ചു കഴിഞ്ഞ ശേഷം. ഞങ്ങൾ അവിടെ ഇരുന്നു. അപ്പു ഏട്ടന്റെ അടുത്ത് തന്നെയാണ് ഞാനും ഇരുന്നത്.
"ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്റെ പെണ്ണിന് സങ്കടം ആകുമോ..? "
അപ്പു ഏട്ടൻ ചോദിക്കുന്നത് കേട്ട് ഞാൻ അപ്പു ഏട്ടനെ നോക്കി.
"എന്റെ ഈ
💬 Comments
View all comments