0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 3K

ഇഷ്ടപ്പെട്ടിട്ടുണ്ട് അതുറപ്പാ. "

അത് കേട്ട് ശ്യാമയുടെ മുഖം വാടി. ശരിക്കും ഇനി ചേച്ചിയുടെ ഏട്ടൻ തന്നെ കണ്ടു കാണുമോ..? ചേച്ചിയുടെ ഏട്ടനെ കൊണ്ട് തന്നെ കെട്ടിക്കുമോ..? ശ്യാമയുടെ ചിന്തകൾ അങ്ങനെ പോയി.

അപ്പോഴാണ് സുചിത്ര ചോദിച്ചത്.

" എന്താടി പെണ്ണേ അപ്പു ഏട്ടൻ ഇപ്പോൾ കുളിക്കുന്നില്ലെന്ന് പറഞ്ഞത്..?

"അറിയില്ല ചേച്ചി. ക്ഷീണം ആണെന്ന് പറഞ്ഞു. നാളെ രാവിലെ കുളിപ്പിച്ചാൽ മതിയെന്ന് പറഞ്ഞു."

" എന്നാൽ രാവിലെ നീ പോയിട്ട് അപ്പു ഏട്ടനെ കുളിപ്പിക്കണം. എനിക്ക് അപ്പു ഏട്ടനെയും കൊണ്ട് ഒന്ന് രണ്ട് സ്ഥലത്ത് പോകാൻ ഉണ്ട്. അ!! പിന്നെയാ ഡോക്ടറെയും ഒന്ന് കാണണം. "

അതും പറഞ്ഞ് സുചിത്ര ശ്യാമയെ കെട്ടിപ്പിടിച്ചു . പിന്നെ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ സുചിത്ര ശ്യാമയോട് പറഞ്ഞു.

" നീ വേഗം പോയി അപ്പു ഏട്ടനെ കുളിപ്പിച്ചിട്ടു വാ.. "

അതുകേട്ട് ശ്യാമ മുകളിലേക്ക് പോയി.

" അപ്പു ഏട്ടാ വാ കുളിക്കാം."

അങ്ങനെ പറഞ്ഞു ശ്യാമ

സുധിയെ ബാത്റൂമിലേക്ക് കൊണ്ട് പോയി അവിടെ ഉള്ള സ്റ്റൂളിൽ ഇരുത്തി. പിന്നെ ശ്യാമ സാരിയുടെ തുമ്പ് അരയിൽ തിരുകി . പാവാടയും സാരിയും കുറച്ചു പൊക്കി അരയിൽ കയറ്റി കുത്തി. ഇന്നലെ ഉടുത്ത സാരി തന്നെയാണ് ശ്യാമ ഇപ്പോഴും ഉടുത്തത്.

സുധി അതൊക്കെ നോക്കി നിന്നു. അതുകൊണ്ട് ശ്യാമയ്ക്ക് ചമ്മൽ തോന്നി. അവൾ പറഞ്ഞു.

"അപ്പു ഏട്ടാ ഇങ്ങനെ നോക്കല്ലേ..? എനിക്ക് നാണമാകും.."

"ഇനിയും ഈ പെണ്ണിന്റെ നാണം മാറിയില്ലേ..? എത്ര നാളായി എന്നെ കുളിപ്പിക്കുന്നു. അത്രയും

💬 Comments

View all comments