0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 3K

വിളിച്ചു. ശ്യാമ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുറ്റും ഒന്ന് നോക്കി. അപ്പോഴാണ് ഇത്രയും സമയം ഈ നടന്നതൊക്കെ താൻ സ്വപ്നം കാണുകയായിരുന്നു എന്ന് ശ്യാമയ്ക്ക് മനസ്സിലായത്. അവൾക്ക് നാണം തോന്നി.

"എന്തോനാടി ഇത്. നീ ഉറക്കത്തിൽ എന്തൊക്കെ വിളിച്ചു പറയുന്നേ..? അപ്പു ഏട്ടനോട് എന്തു വേണ്ടെന്ന സ്വപ്നത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നത്..?" സുചിത്ര ചോദിച്ചു.

"അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..?"

" എന്നോട് കള്ളം പറഞ്ഞാൽ ഉണ്ടല്ലോ. അടി ഞാൻ വച്ച് തരും അതും നിന്റെ കുണ്ടിക്കിട്ട് ഞാൻ പറഞ്ഞേക്കാം. സത്യം പറയടി എന്ത് സ്വപ്നമാണ് നീ കണ്ടത്..? "

" അതൊന്നുമില്ല. എന്തോ സ്വപ്നം. "

" അത് എന്ത് സ്വപ്നമാണെന്ന ഞാൻ ചോദിച്ചത്..? വേഗം പറഞ്ഞോ. ഇല്ലെങ്കിൽ രാവിലെ തന്നെ ഞാൻ അപ്പു ഏട്ടനോട് പോയി പറയും. ഈ പെണ്ണ് രാത്രിയിൽ അപ്പു ഏട്ടനെ സ്വപ്നം കണ്ട് കിടക്കുകയായിരുന്നു എന്ന്. സ്വപ്നത്തിൽ എന്തൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന്.. "

" അയ്യേ അങ്ങനെ ഒന്നും പറയല്ലേ ചേച്ചി. ഞാൻ അങ്ങനെ സ്വപ്നമൊന്നും കണ്ടില്ല. "

പെട്ടെന്ന് എന്ത് പറയണം എന്ന് അറിയാതെ ശ്യാമ പറഞ്ഞു.

" എന്നാൽ എന്നാൽ വേഗം പറഞ്ഞോ എന്ത് സ്വപ്നമാ കണ്ടത്...? "

" അത് അത് പിന്നെ. അപ്പു ഏട്ടൻ എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നത് ആണ്. " ശ്യാമേ ഒരു കള്ളം പറഞ്ഞു.

" അതൊന്നുമല്ല വേറെ എന്തോ കൂടെ ഉണ്ട്.. "

" ഇല്ല വേറെ ഒന്നുമില്ല ചേച്ചി.. "

" നീ സത്യം പറ പെണ്ണെ. വെറുതെ

💬 Comments

View all comments