0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 3K

അടുക്കളയിൽ ആയിരുന്നു. അപ്പോഴാണ് സുചിത്ര അവിടെ വന്നത്.

" ചായ ആയോടി പെണ്ണെ..? " സുചിത്ര ശ്യാമയോട് ചോദിച്ചു.

"ആ, ആയി ചേച്ചി . " ശ്യാമ പറഞ്ഞു.

"എന്നാ നീ പോയി അപ്പു ഏട്ടനെ വിളിച്ചിട്ട് വാ. നമുക്ക് മറ്റേ ഫോട്ടോ എടുക്കേണ്ടേ.. ഉമ്മയുടെ ആ ഫോട്ടോ. അപ്പു ഏട്ടനെ ഉമ്മ വെക്കുന്നത് ..? രാത്രി സ്വപ്നത്തിൽ കണ്ടത്..?"

" ഈ ചേച്ചിയുടെ ഒരു കാര്യം. ഇങ്ങനെയായാൽ ഇനി ഞാൻ ചേച്ചിയോട് ഒന്നും പറയില്ല. "

സുചിത്ര ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"ശരി ശരി. ഞാനൊന്നും പറയുന്നില്ല. നീ വേഗം പോയി അപ്പു ഏട്ടനെ വിളിച്ചിട്ടു വാ.."

" ചേച്ചി പോയിട്ട് വാ. അപ്പോഴേക്കും ഞാൻ ചായ എടുത്തു വെക്കാം."

"അതുവേണ്ട നീ തന്നെ പോയാൽ മതി. രാവിലെ അപ്പു ഏട്ടന് കുളിക്കേണ്ടി വരും . അതുകൊണ്ട് നീ തന്നെ പോയാൽ മതി."

" ഈ ചേച്ചിക്ക് പോയി അപ്പു ഏട്ടനെ കുളിപ്പിച്ചാൽ എന്താ..? "

" അതിന് ഞാൻ കുളിപ്പിക്കുന്നത് ഒന്നും നിന്റെ അപ്പു ഏട്ടന് ഇഷ്ടമല്ലല്ലോ..? എന്നെക്കൊണ്ട് ഇതുവരെ അങ്ങനെയൊന്നും ചെയ്യിപ്പിച്ചിട്ടില്ല. അതൊക്കെ നീ ചെയ്തു കൊടുക്കുന്നത അപ്പു ഏട്ടന് ഇഷ്ടം. അതുകൊണ്ട് നീ തന്നെ ചെയ്താൽ മതി. നീ വേഗം പോയി വാ. അപ്പോഴേക്കും ഞാനും കുളിച്ച് മാറ്റിയിട്ട് വരാം. അപ്പു ഏട്ടനെ പാന്റ് ഉടുപ്പിച്ചാൽ മതി പുറത്തേക്ക് പോകേണ്ടതാ. "

അങ്ങനെ പറഞ്ഞിട്ട് സുചിത്ര തിരിച്ചു റൂമിലേക്ക് പോയി.

ശ്യാമ നാണത്തോടെ മുകളിലേക്ക് പോയി.

" എന്താണ് രാവിലെ തന്നെ

💬 Comments

View all comments