0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

ശ്യാമയ്ക്ക് എന്നോട് ദേഷ്യം ഉണ്ടോ..? "

ശ്യാമ ഇല്ലെന്ന് തലയാട്ടി. ശ്യാമ താഴോട്ട് തന്നെ നോക്കി നിന്നു. സുധി ശ്യാമയുടെ മുഖം പിടിച്ചുയർത്തി

നെറ്റിയിൽ ഉമ്മ വെച്ചിട്ട് ചോദിച്ചു.

"ശ്യാമ എഴുന്നേറ്റപ്പോൾ എന്തേ എന്നെ വിളിക്കാതിരുന്നത്. എന്നോട് പറയാതെ പോകാൻ നോക്കുകയായിരുന്നു അല്ലെ.? . ശ്യാമ കുളിച്ചു അല്ലേ..? എന്നെയും വിളിച്ചു കൂടായിരുന്നോ..? നമുക്ക് ഒരുമിച്ച് കുളിക്കാമായിരുന്നല്ലോ..?"

ശ്യാമയ്ക്ക് നാണമായതിനാൽ എന്തു പറയണമെന്ന് അറിയാതെ നിന്നു. അപ്പോൾ സുധി വീണ്ടും ചോദിച്ചു.

" ശ്യാമ താഴേക്ക് പോകാൻ നോക്കുകയാണോ..? എന്നെയും കുളിപ്പിച്ച് തന്നിട്ട് പോയാൽ പോരെ..?."

"എനിക്ക് വേഗം പോകണം. താഴെ അമ്മ ഒറ്റക്കാണ്." ശ്യാമ നാണത്തോടെ പറഞ്ഞു.

"അതിനെന്താ എന്നെ വേഗം ഒന്നു കുളിപ്പിച്ചു താ എന്നിട്ട് പോയിക്കോ."

ശ്യാമ ബാത്റൂമിലേക്ക് നടന്നു. പിന്നാലെ സുധിയും. ശ്യാമ വേഗത്തിൽ സുധിയെ കുളിപ്പിച്ച് താഴേക്ക് ഇറങ്ങി. അവൾക്ക് അവിടെ നിന്നും താഴേക്ക് ഇറങ്ങാൻ ഇഷ്ടം ഉണ്ടായിട്ടല്ല. അവൾക്ക് അവളുടെ അപ്പു ഏട്ടന്റെ മുഖത്തേക്ക് നോക്കാൻ നാണമായതുകൊണ്ടാണ് വേഗം താഴേക്ക് പോയത്.

താഴെ വാതിൽ വെറുതെ ചാരിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്യാമ വാതിൽ തുറന്ന് വേഗം അവളുടെ മുറിയിലേക്ക് കയറി ബാത്റൂമിൽ പോയി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു വേഷം മാറി നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു.

അവളുടെ അമ്മ അപ്പോൾ അവിടെ കിടന്നിട്ടാണ് ഉണ്ടായിരുന്നത്. ശ്യാമ അമ്മയെ വിളിച്ചു.

"അമ്മേ.. അമ്മേ.."

"അപ്പു ഏട്ടാ................ "

സുധി മുകളിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.

അപ്പോഴാണ് താഴെ നിന്നും ശ്യാമയുടെ അലറിയുള്ള കരച്ചിൽ കേട്ടത്. സുധി വേഗം ഫോൺ

💬 Comments

View all comments