0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

എനിക്ക് താഴെ പോയി ഇനിയും വേറെ പണിയുണ്ട്.. "

" എന്ത് പണി..? "

"എനിക്ക് പോയിട്ട് ചക്കയും ചോറും കഴിക്കണം

നാളേക്കുള്ള ദോശയുടെ മാവ് അരക്കണം. എന്നിട്ട് പാത്രങ്ങളെല്ലാം കഴുകി വെക്കണം. എന്നിട്ട് വേണം എനിക്ക് കിടക്കാൻ. അപ്പു ഏട്ടന് കുളിക്കണം എങ്കിൽ വാ."

ശ്യാമ അവിടെ നിന്നും എഴുന്നേറ്റു.

സുധിയെ പിടിച്ചു എഴുന്നേൽപ്പിച്ചു. പിന്നെ സുധിയുടെ ഷർട്ടും പാന്റും അഴിച്ചു കൊടുത്തു ബാത്റൂമിലേക്ക് പോയി. പഴയതുപോലെ തന്നെ കാലും കയ്യും കവർ കൊണ്ട് കെട്ടാൻ നോക്കിയപ്പോൾ സുധി ചോദിച്ചു.

" ഇത് അഴിക്കുന്നില്ലേ...? " സുധി തന്റെ ഷഡിയിൽ നോക്കിക്കൊണ്ട് ചോദിച്ചു.

" അതഴിച്ചാൽ ഒരാൾ എന്നെ നോക്കി തലയാട്ടും. അപ്പോൾ അപ്പു ഏട്ടന് പലതും തോന്നും. പിന്നെ ഞാൻ പലതും ചെയ്യേണ്ടിവരും. "

ശ്യാമ ചിരിയോടെ പറഞ്ഞു.

"ഇത് അഴിക്കാതെ പിന്നെ എങ്ങനെയാ കുളിക്കുന്നത്...?"

" അതൊക്കെ ഞാൻ അഴിച്ചോളാം. ഞാൻ കുളിപ്പിച്ചോളാം. അപ്പു ഏട്ടൻ അതോർത്ത് ടെൻഷൻ ആവേണ്ട. . "

ശ്യാമ ഒരു തോർത്തെടുത്ത് സുധിയുടെ അരയിൽ ചുറ്റി. ഷഡ്ഢി അഴിച്ചു മാറ്റി.

" ഇങ്ങനെ കുളിപ്പിക്കാം. പോരേ..? ഇനി മുതൽ ഇങ്ങനെ തോർത്ത്‌ ഉടുത്ത് കുളിച്ചാൽ മതി. "

സുധി ചിരിച്ചു. ശ്യാമ സുധിയെ അവിടെ ഇരുത്തി കയ്യും കാലും പ്ലാസ്റ്റിക് കവറിനാൽ പൊതിഞ്ഞു. പിന്നെ കുളിപ്പിക്കാൻ തുടങ്ങി. അങ്ങനെ സുധിയെ കുളിപ്പിച്ച് തോർത്തി. ഒരു ട്രൗസറും ബനിയനും ഉടുപ്പിച്ച ശേഷം. അവിടെ കൊണ്ടുവെച്ച ചക്ക വാരി കൊടുത്ത് കൊണ്ട് ശ്യാമ ചോദിച്ചു.

"എപ്പോഴാ കല്യാണം...?"

" ആരുടെ

💬 Comments

View all comments