0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.4K

നമ്മുക്കിത് സ്റ്റാഫ് റൂമിൽ റിപ്പോർട്ട്‌ ചെയ്താലോ..? " ഗോഹുൽ ചോദിച്ചു.

" വേണ്ട.. വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട. Sir അറിഞ്ഞാൽ അവന്മാരെ ഡിസ്സ്മിസ്സൽ ചെയ്യും. ചിലപ്പോ പോലീസ് കേസ് വരെയാവും. " ജിനു മുന്നറിയിപ്പ് നൽകി.

" എന്നാലും അവന്മാരെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. "

" നീയൊന്ന് അടങ്ങ്. ആവേശത്തിൽ എന്തേലും ചെയ്തിട്ട് അവന്മാരുടെ തല്ല് മൊത്തം വാങ്ങാൻ നിൽക്കണ്ട. എനിക്കും നിനക്കും ഒരുപാട് കിട്ടിയതല്ലേ.. അതുകൊണ്ട് എനീം വെറുതെ അടിയുടെ കണക്ക് കൂട്ടാൻ നിക്കണ്ട. "

" ശെരി ഞാൻ ഒന്നും ചെയ്യുന്നില്ല പോരെ.. " ഗോഹുൽ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

പക്ഷെ അവന്റെ മനസ്സിൽ ഷിജുവിനും കൂട്ടർക്കും നല്ല പണികൊടുക്കണമെന്ന ആഗ്രഹം വല്ലാതെ കൂടി.

ജിനു അറിയാതെ ഈ കാര്യം സ്റ്റാഫ് റൂമിൽ അറിയിക്കണം. അതിന് ഏറ്റവും എളുപ്പ വഴി നിരുപമ ടീച്ചർ എന്ന തന്റെ അമ്മയാണെന്ന് അവന് അറിയാം.

ഒട്ടും താമസിച്ചില്ല, അമ്മയെ വിവരമറിയിക്കാൻ അവൻ സ്റ്റാഫ് റൂമിലേക്ക് പോയി. ഈ സമയത്ത് മകനെ കണ്ട് നിരുപമ സംശത്തോടെ കാര്യം തിരക്കി. ഗോഹുൽ തനിക്ക് കിട്ടിയ ഇൻഫർമേഷൻ അമ്മയെ അറിയിച്ചു.

" ഇതിൽ എന്തേലും വസ്തുതയുണ്ടോ..? " ഒന്നൂകൂടി ഉറപ്പ് വരുത്താനായി അവൾ ചോദിച്ചു.

" ഉണ്ടമേ.. എനിക്ക് ഉറപ്പാ.. " അവൻ ധൈര്യം സംഭാരിച്ചു പറഞ്ഞു.

പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല അമ്മ ഉടനെ ഈ വിവരം പ്രിൻസിപ്പൽനെ അറിയിച്ചു. ഉടനെ പ്രിൻസിയും ടീച്ചർമാരുടെ സംഘവും ക്ലാസ്സ്‌ റൂമിൽ മിന്നൽ പരിശോധനക്കെത്തി. ഇത് കണ്ട് ഷിജുവും കൂട്ടരും

💬 Comments

View all comments