0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.6K

അവസ്ഥ നിനക്കറിയാലോ.. നമ്മളെയൊക്കെ പോലെ തന്നെ പാവങ്ങളാ..

ഇവിടെ കുത്തിയിരുന്ന് അനാവശ്യ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നതിന് പകരം മനുവിന്റെ കുടുംബത്തിന് ഉപകാരമുള്ള എന്തേലും ചെയ്യാൻ നോക്ക്.. “ ഷിജു പറഞ്ഞു.

“ നമ്മളെകൊണ്ട് എന്ത് ചെയ്യാൻ പറ്റും..? കാശ് വല്ലോം വേണ്ടേ കൈയ്യിൽ.” വിഷ്ണു ചോദിച്ചു.

“ നിരുപയുടെ കൈയ്യീന്ന് മേടിച്ചെടുക്കണം കുറഞ്ഞത് ഒരു ലക്ഷമെങ്കിലും. “ ഷിജു പറഞ്ഞു.

“ അവള് തരുവോ..? “

“ അവൾക്ക് വേറെ വഴിയില്ലല്ലോ.. “ ഷിജു പറഞ്ഞു.

“ എങ്കി ഇപ്പൊ തന്നെ അവളെ വിളിക്ക്..“

ഷിജു ഉടനെ നിരുപമയെ വിളിച്ച് കാര്യം പറഞ്ഞു.

“ എന്റേൽ ഇല്ല അത്രയും പൈസ. എനി ബാങ്കിൽ ചെന്ന് പൈസ എടുക്കാനും പറ്റത്തില്ല. ഇപ്പൊ തന്നെ ഞാൻ ഒരുപാട് തന്നതാ നിങ്ങൾക്കെല്ലാം. അതിന്റെ കണക്ക് പോലും ഹസ്ബൻഡ് ചോദിക്കുമ്പോ എന്ത് പറയുമെന്ന് ഓർത്തിരിക്കുമ്പോഴാ വീണ്ടും പൈസക്ക് ചോദിക്കുന്നെ.. “ നിരുപമ നല്ല എതിർപ്പ് പ്രകടിപ്പിച്ചു.

“ നിന്നോട് പൈസക്ക് ചോദിച്ചാ അത് തന്നോളൂക. കൂടുതൽ ഡയലോഗ് ഒന്നും പറയണ്ട. പൈസ തരാതെ നിനക്ക് മുന്നോട്ട് പോകാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? “

“ ഈ കാര്യത്തിൽ എന്നെ ഭീഷണിപ്പെടുത്തിയിട്ട് ഒരു കാര്യോം ഇല്ല. എന്റെ അവസ്ഥയാണ് ഞാൻ പറഞ്ഞത്.. “

“  ഞാൻ നാളെ രാത്രി അവിടെ വരും. പൈസ തന്നില്ലെങ്കിൽ കളി മാറും.. “ ദേഷ്യത്തോടെ സ്ഥിരം ഭീഷണി മുഴക്കി ഷിജു ഫോൺ കട്ട്‌ ചെയ്തു.

“ അവള് പൈസ തരുവോ..? “ രാഹുൽ സംശയത്തോടെ ചോദിച്ചു.

“ എന്നെ എതിർത്താൽ

💬 Comments

View all comments