0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

അതിന്റെ താപത്തിൽ ഞ്യാടി, ഞരമ്പുകൾ വലിഞ്ഞു മുറുകി. പതിയെ അവന്റെ ശ്വാസം നിലച്ചു.

***

ശുഭവാർത്ത അറിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ നിരുപമയും, മാളവികയും അമ്പലത്തിൽ ചെന്നു.  അവിടെ തൊഴുത്, വഴിപാടുകൾ നേർന്ന് ഇരുവരും വീട്ടിൽ തിരിച്ചെത്തി. വീട്ട് മുറ്റത് ന്യൂസ്‌ പേപ്പർ വീണു കിടപ്പുണ്ട്. അതും എടുത്ത് വീടിന്റെ അകത്തേക്ക് ചെന്നു. ചരമ കോളം നോക്കി. ജിനുവിന്റെയും,ഷിജുവിന്റെയും മരണ വാർത്ത. അവളുടെ മുഖത്ത് ഇന്നുവരെ കാണാത്ത ഒരു തിളക്കം ദൃശ്യമായി.

“ അമ്മ കുറെ നേരമായല്ലോ ന്യൂസ്‌ പേപ്പറും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്.. അവര് മരിച്ചു. നമ്മളെ വേദനിപ്പിച്ച ആരും ഇന്ന് ജീവനോടെ ഇല്ല. ഇത് സ്വപ്നം അല്ല അമ്മാ… “ മാളവിക നിരുപമയെ തട്ടിക്കൊണ്ടു പറഞ്ഞു.

“ ചരമ കോളത്തിൽ ഇവന്റെയൊക്കെ ചിത്രം കാണുമ്പോ വല്ലാത്ത മനസ്സുഖം. “ നിരുപമ തെളിഞ്ഞ മിഖത്തോടെ പറഞ്ഞു.

“ എന്നാലും ഇതൊക്കെ സംഭവിക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. നമ്മടെ പ്രാർത്ഥന കേട്ട് ദൈവം കൊടുത്ത ശിക്ഷയാണോ? അതോ വേറെ എന്തെങ്കിലും ഉണ്ടോ ഇതിന്റെ പുറകിൽ.. “ മാളവിക തന്റെ സംശയം പറഞ്ഞു.

മുന്നിലൊരാൾ….

നിരുപമയും, മാളവികയും ഒരേ പോലെ ഞെട്ടി.

“ ആരാ നിങ്ങൾക്കെന്ത് വേണം..? “

നിരുപമ അൽപ്പം ഭയത്തോടെ ചോദിച്ചു.

അമ്മയുടെ പേടിച്ചുള്ള ശബ്ദം കേട്ട് ഗോഹുലും മുറിയിൽ നിന്ന് ഹാളിലേക്ക് വന്നു. അയാളുടെ വേഷവും, രൂപവും കണ്ട് മൂവരും ഒരേ പോലെ പരിഭ്രാന്തരായി.

“ നിങ്ങളിവിടുന്ന് പോണുണ്ടോ.. ഇല്ലേ ഞാൻ പോലീസിനെ വിളിക്കും.. “ മാളവിക പറഞ്ഞു.

പെട്ടന്ന് അയാളുടെ പിറകെ

💬 Comments

View all comments