0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

ഗോഹുൽ നിരുപമയുടെ കാൽക്കൽ വീണ് കരഞ്ഞു. നിരുപമ പയ്യെ അവനെ എഴുനേൽപ്പിച്ചു.

“ അമ്മ പറഞ്ഞത് കേട്ടില്ലേ.. മോൻ പോയി പഠിക്ക്.. എല്ലാം ശരിയാവും.. “ നിരുപമയുടെ വാക്കുകൾ അവന് അല്പം പ്രതീക്ഷ നൽകി. കണ്ണ് തുടച്ചുകൊണ്ട് അവൻ നടന്നു നീങ്ങി.

നിരുപമയുടെ കണ്ണും നിറഞ്ഞിരുന്നു. അത് തുടച്ച് പൂജാ മുറിയിലേക്ക് ചെന്നു. ഇരു കൈയ്യും കൂപ്പി ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു.

അവസാനിച്ചു.

*****

കഥ ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായങ്ങളും, വിമർശനങ്ങളും അറിയിക്കുക.

പുതിയ കഥയുമായി വീണ്ടും വരാം. നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഏത് രീതിയിലുള്ള കഥകൾ ആണെന്നും, എന്റെ ഇഷ്ട്ടപ്പെട്ട എഴുത്തുകൾ ഏതെന്നും അറിയിക്കുക.

***

എന്റെ എഴുത്ത് ഇഷ്ട്ടപ്പെടുന്ന വായനക്കാരോടും, പ്രോത്സാഹനം നൽകുന്നവരോടും നന്ദി ❤️

Amal Srk

💬 Comments

View all comments