Chapter Title : സിൽക്ക് സാരി 2 [Amal Srk]
ഇത് ഇവിടം കൊണ്ട് അവസാനിച്ചൂന്ന് നീ കരുതണ്ട.. നിനക്കുള്ള പണി വേറെ വരുന്നുണ്ട്…" ഷിജു അവന് നേരെ കൈ ചൂണ്ടികൊണ്ട് പറഞ്ഞു.
പെട്ടന്ന് ബെൽ മുഴങ്ങി. അവിടെ കൂടിനിന്നവരൊക്കെ ക്ലാസിലേക്ക് പോയി തുടങ്ങി. വേദനയും, നാണക്കേടും കൊണ്ട് ഗോഹുലിന് നല്ലപോലെ ദേഷ്യം വന്നു. ഇപ്പൊ തന്നെ അമ്മയോട് കാര്യം പറയണം. പിന്നെ ഷിജുവിന്റെ കാര്യം അമ്മ നോക്കിക്കോളും. ബാത്‌റൂമിൽ ചെന്ന് മേലും മുഖവും കഴുകിയ ശേഷം അമ്മയെ കാണാൻ സ്റ്റാഫ് റൂമിലേക്ക് ചെന്നു.
ഗോഹുലിന്റ യൂണിഫോമിലെ അഴിക്കും, മുഖത്തും, കൈയ്യിലുമുള്ള ചുവന്ന പാടും കണ്ട് നിരുപമ ആദിയോടെ കാര്യം തിരക്കി " എന്നാ പറ്റിയെ..? ആരാ ഇത് ചെയ്തേ..? " വീക്കം വച്ച ഭാഗത്ത് തടവികൊണ്ട് അവൾ ചോദിച്ചു.
" വേറെ ആർക്കാ എന്നോട് ഇങ്ങനൊക്കെ കാണിക്കാൻ ഇവിടെ ധൈര്യം ഉള്ളത്.. "
" ഷിജുവാണോ..? " നിരുപമ ഉറപ്പ് വരുത്താനായി ചോദിച്ചു.
" അതെ.. ആ തെണ്ടി തന്നെ.. എന്നെ പിള്ളേരുടെ മുന്നിലിട്ട് പട്ടിയെ പോലെ തല്ലി, എന്നിട്ട് നിങ്ങളെയൊക്കെ വെല്ലുവിളിച്ചു. അവനെ എനി വെറുതെ വിടരുത് അമ്മാ.. ഇപ്പൊ തന്നെ പ്രിൻസിപ്പലിനോട് ഇത് റിപ്പോർട്ട് ചെയ്യണം.. " അവൻ ദേഷ്യവും, വിഷമവും സഹിക്കാനാവാതെ പറഞ്ഞു.
ഷിജു എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ ചെയ്യാൻ പോയത്..? അവന്റെ ആവിശ്യങ്ങളൊക്കെ ഞാൻ സെറ്റിൽ ചെയ്തതല്ലേ..
" അമ്മ എന്ത് ആലോചിച്ചു നിക്കുവാ..? ഇപ്പൊ തന്നെ റിപ്പോർട്ട് ചെയ്യണം. " ഗോഹുൽ ധൃതി കൂട്ടി.
ഒരു വിധത്തിലാ ഷിജുവുമായിട്ടുള്ള പ്രശ്നം താൻ ഒതുക്കി തീർത്തത്, ഈ വിഷയത്തിന്റെ പേരിൽ അത്
💬 Comments
View all comments