0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

പോലും ഇങ്ങനെ ആണെങ്കിൽ സ്വന്തം ഭർത്താവ് മൂലം നഷ്ടം ആകും. പിന്നെ ഇന്നലെ പറഞ്ഞത് പോലെ ചെയ്യുവാൻ താല്പര്യ മുണ്ടെങ്കിൽ പിന്നെ ആരുടെയും സഹായം നമുക്ക് ആവശ്യം ഇല്ലല്ലോ. കൂടാതെ ടീച്ചർ ജോലിയും ഉണ്ട്. അഞ്‌ജലി :ടീച്ചർ പറഞ്ഞു വരുന്നത്. മാലതി :ചേരില്ല എന്ന് സ്വയം മനസ്സിൽ തോന്നുക ആണെങ്കിൽ കളയണം. അഞ്ജലി :ടീച്ചർ എന്താ ഡിവോഴ്സ് ആണോ പറയുന്നത്. മാലതി :അതെ എന്ന് വെച്ച് എല്ലാം ആലോചിച്ചു മതി. ഇങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയും എങ്കിൽ അതാണ് നല്ലത്. അഞ്‌ജലി :ഉം. അപ്പോഴേക്കും അവർ രണ്ടുപേരും കൂടി നടന്നു സ്കൂളിന്റെ അടുത്ത് എത്തി. കുട്ടികൾ പലരും ഗുഡ്മോർണിംഗ് പറയുവാൻ തുടങ്ങി അവരെ കണ്ട്. പെട്ടന്ന് മാലതി പറഞ്ഞു. മാലതി :ടീച്ചർക്ക് ഉള്ള വണ്ടി റെഡി ആയി കിടക്കുക ആണല്ലോ. അഞ്‌ജലി :എന്താ? മാലതി സ്കൂൾ ഗേറ്റിന്റെ നേരെ കൈ ചൂണ്ടി കാണിച്ചു പറഞ്ഞു. മാലതി :ദോ അവിടെ. അഞ്‌ജലി :അത് ആരാ. മാലതി :ഇന്നലെ ടീച്ചർ പറഞ്ഞ കക്ഷി. അവൻ അവരുടെ ആളാണ്. അഞ്ജലി :അയ്യോ കാലത്ത് സ്കൂളിലേക്ക് വണ്ടി വരും എന്ന് പറഞ്ഞത് ഇതാകുമോ.? മാലതി :അപ്പോൾ സംശയം വേണ്ട അത് തന്നെ. അത് ഉമ്മർ ആണ് എനിക്ക് അറിയാം അവനെ. എന്തായാലും "അൽ ദേ ബെസ്റ്റ് ". അഞ്ജലി :ടീച്ചർ എന്നെ കളിയാക്കുവാണോ. മാലതി :ഹേയ് കളിയാക്കിയത് ഒന്നും അല്ല. എന്റമ്മോ ഒരു ബെസ്റ്റ് വിഷസ് പറയാനും പറ്റില്ലേ. അഞ്‌ജലി :ഉം, ശെരി. ഇരുവരും പെട്ടന്ന് ഗേറ്റിന്റെ അടുത്തേക്ക് നടന്നു. ഉമ്മറിനെ

💬 Comments

View all comments