0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

അഞ്‌ജലി ആഹാരം ഒക്കെ റെഡി ആക്കി വൈശാഖനോട് ഒരു വാക്ക് പോലും മിണ്ടാതെ സ്കൂളിലേക്ക് പോയി. സ്കൂളിൽ എത്താറായപ്പോൾ മാലതി ടീച്ചറെ വഴിയിൽ വെച്ച് കണ്ടു മുട്ടി. മാലതി :ഹലോ ടീച്ചർ വരുന്ന വഴി ആണോ,, ഹസ്ബൻഡ് വന്നില്ലേ കൂടെ. അഞ്‌ജലി മാലതിയെ ഒന്ന് നോക്കി. അഞ്‌ജലിയുടെ മുഖം പെട്ടന്ന് ദേഷ്യം വന്നത് മാലതിയ്ക്ക് മനസ്സിൽ ആയി. മാലതി :അല്ല സാധാരണ ടീച്ചറെ ഡ്രോപ്പ് ചെയ്യുന്നത് ഹസ്ബൻഡ് ആണല്ലോ. അഞ്‌ജലി :ഉം ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു വന്നപ്പോൾ കാലത്തായി. മാലതി :എന്താ ടീച്ചറെ ഒരു വിഷമം പോലെ. അഞ്‌ജലി :ഹേയ് ഒന്നും ഇല്ല ടീച്ചറെ. മാലതി :അത് കള്ളം ടീച്ചറുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യമായ വിഷമം ഉണ്ടെന്ന്. അഞ്‌ജലി :അത് ടീച്ചറെ കാലത്ത് ഏട്ടൻ വന്നു കഴിഞ്ഞപ്പോൾ. ചെറിയ ഒരു തർക്കം ഉണ്ടായി ഏട്ടൻ എന്നെ അടിക്കാൻ കൈ ഓങ്ങി. മാലതി :എന്താ കാര്യം? അഞ്‌ജലി :ആ ആർക്കറിയാം,, കാലത്ത് വന്നു ഓരോ പ്രാന്ത് പറച്ചിൽ. മാലതി :ചിലർ അങ്ങനെ ആണ്,, പിന്നെ കൂടാത്തതിന് ടീച്ചറുടെ ഹസ്ബൻഡ് ഒരു പഴഞ്ചൻ ആളു ആണല്ലോ. അഞ്‌ജലി :ചുമ്മാ പുള്ളിക്ക് സ്റ്റേഷനിൽ കിട്ടുന്ന പ്രെഷർ ഒക്കെ നമ്മളുടെ മുകളിൽ തീർക്കും. മാലതി :കൂടുതൽ സ്വൈര്യം തന്നില്ല എങ്കിൽ ഒഴിവാക്കി വിടണം. മാലതി അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി ഒരു നിമിഷം നിശ്ചലമായി. അഞ്ജലി മാലതിയുടെ മുഖത്തേക്ക് നോക്കി. അഞ്‌ജലി :എന്ന് വെച്ചാൽ.
മാലതി :ടീച്ചറെ ഇപ്പോൾ നമുക്ക് വേണ്ടത് സ്വതത്രമായി നടക്കാൻ ഉള്ള അവകാശം ആണ് അത്

💬 Comments

View all comments