0%

Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]

അല്ലെ, നാട്ടിലെ ഈ ക്രിമിനലിനെ ടീച്ചർക്ക് ഇത്രയും വര്ഷമായി ഇവിടെ താമസിച്ചിട്ടും അറിയില്ല അല്ലെ. കണ്ടിട്ട് അഞ്‌ജലിയുടെ റിലേറ്റീവ് പോലെ ഉണ്ട് അല്ലെ. മാലതിയുടെ ചുണ്ടുകൾ വിറച്ചു. മാലതി :അത് അത് സൂര്യപ്രകാശം മുഖത്ത് അടിച്ചത് കൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിൽ ആയില്ല. വൈശാഖൻ :ഉം ആയിക്കോട്ടെ പുതിയ കഥകൾ പറഞ്ഞു തുടങ്ങിക്കോ. അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ക്ലാസ്സ്‌ റൂമിന്റെ പുറത്തേക്ക് വന്നു. ജീപ്പിലേക്ക് കയറി ഇരുന്നു. അപ്പോഴും അയാൾ ആലോചനയിൽ ആയിരുന്നു. ബിജു പറയും പോലെ ഒക്കെ ആണോ യാഥാർത്ഥം. എന്നാലും തന്നോട് പോലും പറയാതെ അഞ്ജലി ഉമ്മറിന്റെ കൂടെ പോയി???...... !!!!ബിജുവിന്റെ വാക്കുകൾ അയാളെ നല്ല പോലെ കുത്തി നോവിച്ചു. എന്തായാലും വൈകുന്നേരം വരെ കാത്തിരിക്കാം എന്ന് കരുതി അയാൾ ജീപ്പ് വീണ്ടും സ്റ്റേഷനിലേക്ക് എടുത്തു. മാലതി ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു. അഞ്ജലിയെ വിളിക്കാനോ വേണ്ടയോ എന്തായാലും തനിക്ക് എന്താ അവൾ അനുഭവിക്കട്ടെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾ പോലെയും മാലതിയും ചിന്തിച്ചു. അതെ സമയം കാറിൽ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുക ആണ് അഞ്‌ജലിയും സംഗീതയും. സംഗീത :വീട്ടിൽ ഇഷ്യു വല്ലതും ആകുമോ? അഞ്ജലി :കള്ളം പറയാം അല്ലാതെ എന്ത് ചെയ്യാനാ. സംഗീതയ്ക്ക് മനസ്സിൽ ചിരി വന്നു. കാർ വളരെ വേഗത്തിൽ വീട് ലക്ഷ്യം ആക്കി കുതിച്ചു..... ?! തുടരും....

💬 Comments

View all comments