Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]
അയാൾക്ക് എന്തോ ഉള്ളിൽ പറയും പോലെ തോന്നി. എന്നിരുന്നാലും സ്കൂളിൽ കുട്ടി പറഞ്ഞ കാര്യങ്ങൾ അയാളുടെ മനസ്സ് നന്നായി ഉലച്ചു. ടീച്ചർമാർ മൗനം പാലിക്കുന്നതും എല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ എവിടെയൊക്കെയോ എന്തോ പിഴവ് പറ്റിയ പോലെ അയാൾക്ക് തോന്നി. അയാൾ ആ കസേരയിൽ ഇരുന്നു കുറേ നേരം ചിന്തിച്ചു ഇതൊരു കേസ് വിചാരണ പോലെ എടുക്കാൻ കഴിയില്ല സ്വന്തം ജീവിതം കൂടി ആയത് കൊണ്ട് എല്ലാം ചിന്തിച്ചു വേണം.കാരണം ഭാര്യയെ സംശയിച്ചു ചിലപ്പോൾ താൻ പിന്തുടരുന്നത് തെറ്റായി രീതിയിൽ ആണെങ്കിൽ അഞ്‌ജലി അത് ഒരിക്കലും മാപ്പ് ആക്കുകയും ഇല്ല.അയാൾ എന്തോ ചിന്തിച്ചു എന്നപോലെ ജീപ്പിന്റെ കീ എടുത്തു ജീപ്പ് സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് പോയി. അബ്‌ദുള്ളയും മറ്റ് എല്ലാ പോലീസ്കാരും അത് വെറുതെ അങ്ങനെ നോക്കി നിന്ന് കണ്ടു. അബ്‌ദുള്ള വൈഷകനോട് കാര്യം തിരക്കിയപ്പോൾ അത് എന്താണ് എന്ന് പോലും വൈശാഖൻ ശ്രദ്ധിക്കുക പോലും ചെയ്തില്ല. അയാളുടെ മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു.ജീപ്പ്
വാതിൽക്കൽ എത്തിയപ്പോൾ തന്നെ അഞ്‌ജലിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. അഞ്‌ജലി വന്നു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു അടുക്കളയിൽ ജോലിയിൽ ആയിരുന്നു. സംശയം കൊടുക്കാത്ത വണ്ണം ഭാര്യയുടെ റോൾ അവൾ തകർത്തു അഭിനയിക്കാൻ തുടങ്ങി. ഒന്നും അറിയാത്തവാളേ പോലെ സ്വന്തം ജോലിയിൽ മുഴുകി നടന്നു. വൈശാഖൻ ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് വന്നു. അഞ്‌ജലിയെ മാത്രം ആണ് അയാൾ അവിടെ കണ്ടത്. മകൾ എത്തിയില്ല എന്ന് ആലോചിച്ചപ്പോൾ കുറെ സമാധാനം ആയി.
വൈശാഖൻ :നീ ഇന്ന് എവിടാ പോയത്??
അഞ്‌ജലി :എനിക്ക് ഒരു
💬 Comments
View all comments