0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

കൈ അഞ്ജലിയുടെ കരണത്ത്‌ പതിച്ചു. ഒറ്റ അടി കൊണ്ട് അഞ്‌ജലി നിലമ്പാട് വീണു. ഒറ്റ അടി കൊണ്ട് തന്നെ അഞ്‌ജലിയുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി. അഞ്‌ജലി :അമ്മേ ആാാാ വൈശാഖൻ :കുറെ നാളായി ഞാൻ വിചാരിക്കുന്നു നിനിക്കിട്ട് രണ്ടെണ്ണം തരണം എന്ന്. വേണ്ട വേണ്ടന്ന് വെക്കുമ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു നിരങ്ങുവാനോ.
അയാൾ കുത്തി ഇരുന്നു കരയുന്ന അഞ്‌ജലിയുടെ കവിളിൽ കയറി കുത്തി പിടിച്ചു. വൈശാഖൻ :പറയടി നീ ഏത് കമ്പനിയിൽ ആണ് ഇന്റർവ്യൂന് പോയത്. അഞ്‌ജലി :ആ ആാാ കൈ വിട് ഞാൻ പറയാം. വൈശാഖൻ കൈ മെല്ലെ അയച്ചു അഞ്‌ജലി : അത് എംപി വിശ്വനാഥൻ സാറിന്റെ മകൾ സംഗീത ഒരിക്കൽ സ്കൂളിൽ വന്നിരുന്നു. മാലതി ടീച്ചറും അവരും തമ്മിൽ നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എന്നോട് അവർ അതിനിടയിൽ കുറേ സംസാരിച്ചു. വൈശാഖൻ :എന്നിട്ട്? അഞ്‌ജലി :കുറെ സംസാരിച്ചു കഴിഞ്ഞപ്പോൾ അവർ എനിക്ക് അവരുടെ കമ്പനിയിൽ അക്കൗണ്ടെന്റ് ആയി ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഇന്റർവ്യൂ വരുന്നുണ്ട് എന്നും താല്പര്യം ഉണ്ടെങ്കിൽ അവരുടെ കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്യാം എന്നും പറഞ്ഞു. വൈശാഖൻ :അപ്പോൾ പിന്നെ എന്തിനാടി ഇങ്ങനെ ഇന്റർവ്യൂ ഒക്കെ വെച്ചത്.നിന്നെ ഡയറക്റ്റ് എടുക്കാം എന്ന് പറഞ്ഞിട്ട്. അഞ്‌ജലി :അത് അത് കമ്പനിയിൽ ആ പൊസിഷൻ വേണ്ടി വർഷങ്ങൾ ആയി കുറെ ആൾക്കാർ വർക്ക്‌ ചെയ്യുന്നുണ്ട്. അവർക്ക് മനസ്സിലാകാതെ ഇരിക്കാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ആയിരുന്നു ഇന്റർവ്യൂ. വൈശാഖൻ :അപ്പോൾ സ്വന്തം എംപ്ലോയീസ്നെ അവർ

💬 Comments

View all comments