Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]
ചീറ്റ് ചെയ്യുക അല്ലെ നീ അതിനു കൂട്ട് നിൽക്കുന്നു.
അഞ്‌ജലി ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.
വൈശാഖൻ :നീ എന്താ എന്നോട് പറയാതെ പോയത്.
അഞ്‌ജലി :പറയണം എന്ന് കരുതി പക്ഷേ ഇന്ന് കാലത്ത് നമ്മൾ തമ്മിൽ വഴക്ക് ഇട്ടില്ലേ അപ്പോൾ ഒരിക്കലും സമ്മതിക്കില്ല എന്ന് കരുതി.
വൈശാഖൻ :ഇന്റർവ്യൂ പോകുന്നത് ആന കാര്യം ഒന്നും അല്ലല്ലോ. പിന്നെ എന്തെ നിന്റെ കൂടെ വർക്ക് ചെയുന്ന ടീച്ചർമാർ അത് എന്നോട് പറയാതെ മിണ്ടാതെ ഇരുന്നത്.
അപ്പോഴേക്കും മൃദുല പടി കടന്നു കയറി ഉള്ളിലേക്ക് വന്നു. അപ്പോൾ അഞ്‌ജലി നിലത്ത് അടി കൊണ്ട് കിടക്കുക ആയിരുന്നു. അവളുടെ മുൻപിൽ കവിളിൽ പിടിച്ചു കൊണ്ട് വൈശാഖനും ഇരിക്കുന്നു. അഞ്‌ജലി മൃദുലയെ കണ്ടപ്പോൾ ഭാവം മാറി.
അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം അവരോട് ചോദിക്ക്.വെറുതെ എല്ലാത്തിനും എന്തിനാ എന്നെ തള്ളുന്നത്.
അപ്പോഴേക്കും മൃദുല അങ്ങോട്ട് ഓടി വന്നു. വൈശാഖന്റെ കൈ എടുത്തു മാറ്റി.
മൃദുല :എന്താ അച്ഛാ ഇത് എപ്പോളും അടിയും ബഹളവും ആണല്ലോ.
വൈശാഖന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി എന്നിട്ടും അയാൾക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.
വൈശാഖൻ :എന്നിട്ട് നീ സ്കൂളിൽ പോയിരുന്നോ കാലത്ത്....
അഞ്‌ജലി :പോയി.
വൈശാഖൻ :അവിടുന്ന് എപ്പോൾ ആണ് നീ ഇന്റർവ്യൂന് പോയത്.?
അഞ്‌ജലി :അവിടെ ചെന്ന് കുറച്ചു കഴിഞ്ഞു.
വൈശാഖൻ :ഞാൻ ചോദിച്ചത് സ്കൂളിൽ കയറിയോ അതോ അതിനു മുൻപ് പോയോ എന്നാണ്?
ഇതെല്ലാം കേട്ട് മൃദുല എന്താണ് സംഭവം എന്നറിയാതെ അന്താളിച്ചു ഇരുന്നു.
മൃദുല :എന്താ അച്ഛാ? എവിടെ പോയെന്ന
💬 Comments
View all comments