Chapter Title : സിന്ദൂരരേഖ 17 [അജിത് കൃഷ്ണ]
കൊണ്ട് ദിവ്യ തിരിച്ചു വന്നു. എന്നിട്ട് കൈയിൽ ഇരുന്ന തവി കൊണ്ട് കതകിൽ ഒന്ന് തട്ടി.
ദിവ്യ :അതെ കാമുകന്റെയും കാമുകിയുടെയും റൊമാൻസ് ഒക്കെ കഴിഞ്ഞോ?
പെട്ടന്ന് അഞ്‌ജലി കണ്ണ് തുറന്നു നിവർന്നു ഇരിക്കാൻ ശ്രമിച്ചു. എന്തോ ഒന്ന് ചൂടായി വന്നതായിരുന്നു എല്ലാം നശിപ്പിച്ചു. അയാൾ തിരിഞ്ഞു ദിവ്യയെ നോക്കി.
വിശ്വനാഥൻ :പയ്യേ പറഞ്ഞാൽ പോരെ മോളെ, ദേ എന്റെ അഞ്‌ജലി മോള് അങ്ങ് പേടിച്ചു പോയി.
ദിവ്യ :ഇങ്ങനെ തൊട്ടും പിടിച്ചു കുറെ കളിച്ചത് കൊണ്ട് ആണ് ക്ലാസ്സിൽ ആണേലും സ്റ്റാഫ് റൂമിൽ ആണേലും പുള്ളിക്കാരി ഇങ്ങനെ ചിന്താവിഷ്ടയായി ഇരിക്കുന്നത്.
വിശ്വനാഥൻ :ങേ ഇതിനിടയിൽ അങ്ങനെ ഒക്കെ സംഭവിച്ചോ.
അഞ്ജലി ഒന്ന് പുഞ്ചിരിച്ചു തല താഴ്ത്തി.
വിശ്വനാഥൻ :വാ നമുക്ക് ഒരുമിച്ചു കഴിക്കാം.
അഞ്‌ജലി :ഇല്ല ഞാൻ കഴിച്ചിരുന്നു കുറച്ചു മുൻപ്.
ദിവ്യ :ഓഹ് വായിൽ നാക്ക് ഒക്കെ ഉണ്ടോ? അല്ല ചിലര് വരുന്നതിനു മുൻപ് വരെ കഥാപ്രസംഗം പറയുന്നത് പോലെ ആയിരുന്നു സംസാരം.
വിശ്വനാഥൻ :അത് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ടല്ലേ നീ ആ പാവത്തിന്റെ തലയിൽ കയറുന്നത്.
ദിവ്യ :ഹേയ് ടീച്ചർക്ക് അറിയാല്ലോ ഞാൻ കുറച്ചു എരിവും പുളിയും കിട്ടാൻ പറയുന്നത് ആണെന്ന്.
അഞ്‌ജലി അപ്പോഴും ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്. വിശ്വനാഥൻ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു കഴിക്കാൻ ആയി പോയി കൂടെ ഭാര്യമാരെ പോലെ ഇരുവരും പിറകെ അനുഗമിച്ചു.
അവർ ഒന്ന് ആഹാരം കഴിക്കട്ടെ അല്ലേ, വേറൊരു കക്ഷി ത്രില്ല് അടുപ്പിച്ചു പോയില്ലേ അയാളെ ഒന്ന് നോക്കണ്ടേ എന്തായി എന്ന്.ബാത്‌റൂമിൽ

💬 Comments
View all comments