Chapter Title : സിന്ദൂരരേഖ 17 [അജിത് കൃഷ്ണ]
പോയി ഡ്രസ്സ് ഒന്ന് കഴുകി തുടച്ചു എങ്കിലും നനഞ്ഞപ്പോൾ അവിടെ ഒരു പാട് പോലെ ആയി. അപ്പോഴത്തെ ഒരു സുഖത്തിനു അങ്ങനെ നിന്ന് കൊടുത്തു എങ്കിലും ഇപ്പോൾ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആ കിളവൻ ആക്കും എന്ന് അവൾ കരുതിയത് പോലും ഇല്ല. കുറച്ചു നേരം ബാത്‌റൂമിന്റെ വെളിയിൽ ഇറങ്ങി നിന്നു, ഡ്രസ്സ് ഒന്ന് ഉണങ്ങി വരണ്ടേ. അവൾ കുറച്ചു നേരം ഭിത്തിയിൽ ചാരി നിന്നു ഇനി ഇപ്പോൾ ഫസ്റ്റ് പീരീഡ് ക്ലാസ്സിൽ കയറണമോ എന്നായി ചിന്ത. മേൽ വസ്ത്രം കഴുകിയപ്പോൾ ഉള്ളിലേക്ക് നനവ് പടർന്നപ്പോൾ എന്തോ ഒരു അസ്വസ്ഥത അവളിൽ തോന്നി. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി അവൾ ബാഗ് തുറന്നു മൊബൈൽ എടുത്തു. സ്‌ക്രീനിൽ നിമ്മി എന്നാണ് എഴുതിയിരിക്കുന്നത്. അവൾ മൊബൈൽ എടുത്തു ചെവിയോട് ചേർത്തു.
മൃദുല :ഹായ്, ആ പറയെടി.
നിമ്മി :നീ ഇന്ന് ക്ലാസ്സിന് വരുന്നില്ലേ.
മൃദുല :ഇല്ല ഫസ്റ്റ് പീരീഡ് കയറുന്നില്ല.
നിമ്മി :എന്ത് പറ്റി, അല്ല നീ ഇപ്പോൾ എവിടെ ആണ്. ?
മൃദുല :ഞാൻ നമ്മടെ ലേഡീസ് ബാത്‌റൂമിന്റെ സൈഡിൽ ഉണ്ട്.
നിമ്മി :അവിടെ എന്താ പരുപാടി?
മൃദുല :നീ ഇങ്ങോട്ട് വാ പറയാം.
നിമ്മി :എന്നാൽ പിന്നെ ഞാനും കയറുന്നില്ല, എനിക്ക് എങ്ങും മേല ഒറ്റയ്ക്ക് പോയി ക്ലാസ്സിൽ ഇരിക്കാൻ.
മൃദുല :എന്നാൽ ഇങ്ങ് പോര്.
നിമ്മി :എന്നാൽ പിന്നെ ക്യാന്റീനിൽ പോകാം അവിടെ ആകുമ്പോൾ വല്ലോം കഴിക്കാമല്ലോ.
മൃദുല തല ഒന്ന് ചെരിച്ചു പിന്നിലേക്ക് എത്തി നോക്കി. നനവ് ഉണങ്ങി
💬 Comments
View all comments