Chapter Title : സിന്ദൂരരേഖ 2 [അജിത് കൃഷ്ണ]
കഴിയുന്നു.
മാലതി :ടീച്ചറെ കണ്ടപ്പോൾ അമർ എന്നോട് പറഞ്ഞതാണ്. ടീച്ചറിനെ അവനു ചെയ്തു ഗർഭം ഉണ്ടാക്കണം എന്ന്.
(അഞ്ജലി അത് കേട്ട് കണ്ണ് തള്ളി പോയി. അവൾക്കു ലജ്ജയും ദേഷ്യവും എല്ലാം ഒരുപോലെ അലയടിക്കാൻ തുടങ്ങി. )
അഞ്ജലി :എന്റെ ചേട്ടന്റെ കൈയിൽ കിട്ടിയാൽ അവൻ അതോടെ തീർന്നു. പിന്നെ അവൻ ഒരിക്കലും ഇങ്ങനെ ഒന്നും പറയില്ല.
(അവൾ ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങി പോയി.)
വൈകുന്നേരം സ്കൂൾ വിട്ട് ബസിൽ വീട്ടിലേക്കു പോകുമ്പോൾ കൂടെ മാലതി ടീച്ചറും ഉണ്ടായിരുന്നു. അവൾ മാലതി ടീച്ചറിനോട് ഒന്നും തന്നെ പറഞ്ഞില്ല. ബസ് ഓടി മുക്കവലയിൽ എത്തി. പെട്ടന്ന് ഡ്രൈവർ ബ്രേക്ക് ഒറ്റ ചവിട്ട്. ബസിൽ ഇരുന്നു ഒരാൾ വിളിച്ചു പറഞ്ഞു പൊരിഞ്ഞ അടി ആണല്ലോ നടക്കുന്നത്.ഈശ്വര അമർ ആണല്ലോ വേറെ ഏതാ ഈ പോലീസ്കാരൻ പുതിയ ആളാണെന്ന് തോന്നുന്നു കണ്ടിട്ട്. ഇത് കേട്ടതും അഞ്ജലി ചാടി എഴുന്നേറ്റു പുറത്തേക്കു ഓടി. വൈശാഖൻ ആമിറിന്റെ കൈയിൽ കിടന്നു പുളയുന്നത് കണ്ടു അഞ്ജലി ഓടി ചെന്ന് ആമിറിന്റെ കാലിൽ വീണു. അമർ വൈശാഖന്റെ കഴുത്തിൽ നിന്ന് പിടിവിട്ട് എന്നിട്ട് അയാളുടെ കൈ വിരൽ ചൂണ്ടി.
അമർ :ഇത് ആമിറിന്റെ സാമ്രാജ്യം ആണ്. പിന്നെ ഇനിയും കളിച്ചു തീരാത്ത ഈ കാലിചെക്കന്മാരും ആയിട്ടുള്ള നിന്റെ കള്ളനും പോലീസും കളി അത് കക്കൂസ് ഇല്ലാത്തവന്മാർ വെളിയ്ക്ക് ഇറങ്ങുന്നിടത്ത് ആയിരിക്കണം അത് ഈ ആമിറിന്റെ മുറ്റത്ത് വേണ്ട. നിന്റെ ഈ സുന്ദരിയായ ഭാര്യ പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്നെ ജീവനോടെ വിട്ടേക്കുന്നു. ഇനിയും ചൊറിയാൻ വന്നാൽ ഇവൾക്ക്
💬 Comments
View all comments