0%

Chapter Title : സിന്ദൂരരേഖ 26 [അജിത് കൃഷ്ണ]

എങ്കിലും ബെഡ് വരെ എത്തിച്ചു കിട്ടിയാൽ മതി എന്നുള്ള ചിന്ത മാത്രം ആയിരുന്നു..

ഒടുവിൽ അന്നത്തെ ദിവസം രാത്രിയിലേക്ക് സഞ്ചരിച്ചു. ഏകദേശം ഒരു എട്ട് മണിവരെ എല്ലാവരും. പല പല വിഷയത്തിൽ ആയിരുന്നു ചർച്ച. അത് അന്ത്യാക്ഷരിയിൽ തുടങ്ങി അങ്ങനെ സമയം അത്താഴത്തിലേക്ക് ആയി. ഇതെ സമയം വൈശാഖൻ വീട്ടിലേക്കു ചെല്ലുക ആയിരുന്നു. അഞ്‌ജലി പതിവ് പടി അടുക്കളയിൽ ബെഞ്ചിൽ കയറി ഇരുന്നു കൊണ്ട് മൊബൈൽ കുത്തുക ആണ് . വൈശാഖനെ കണ്ടപാടെ അവൾ മൈബൈൽ ബെഞ്ചിലെക് തന്നെ വെച്ചു എന്നിട്ട് ഒന്നും അറിയാത്ത പോലെ തവി എടുത്തു വെന്ത് കൊണ്ടിരിക്കുന്ന കറിയിൽ മെല്ലെ ഇളക്കി. വൈശാഖൻ മെല്ലെ അകത്തേക്ക് തന്നെ കയറി പോയി. വൈശാഖന്റെ മനസ് അപ്പോൾ അവരുടെ ആ കൗമാര പ്രായത്തിൽ ആയിരുന്നു. അഞ്‌ജലിയുമായി ഒളിച്ചു രസിച്ചു നടന്ന നിമിഷങ്ങൾ. അയാളുടെ മനസ്സ് വല്ലാതെ തണുത്തു. അവൾക്ക് വേണ്ടി ആയിരുന്നു ജീവിതത്തിൽ താൻ ഒരുപാട് പരീക്ഷണങ്ങൾ ഏറ്റെടുത്തത്. ഒരു ജോലി പോലും ഇല്ലാത്ത ആ നിമിഷത്തിൽ പോലും അവളെ മറ്റൊരാൾക്കും വിട്ട് കൊടുക്കാൻ തയ്യാർ ആകാതെ രണ്ടും കല്പിച്ചു ഒളിച്ചോടി. അത് പിന്നീട് രെജിസ്റ്റർ മാരേജ് ആയി. വീട്ടുകാർ ഇരുവരെയും ഉപേക്ഷിച്ചു. തന്റെ പോലീസ് ആകാൻ ഉള്ള ആഗ്രഹം കൊണ്ട് കഷ്ട്ടപെട്ടു പല പണിയ്ക്കും പോയി ഒരേ സമയം അഞ്‌ജലിയുടെ പഠിത്തവും തന്റെ പഠനവും എല്ലാം താൻ വഹിച്ചു. ഒടുവിൽ തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞു. താൻ കാരണം ഭാര്യ അഞ്‌ജലിയ്ക്കും സ്കൂൾ ടീച്ചർ ആകുവാൻ സാധിച്ചു. ഒരു അഞ്ചു മിനിറ്റ് കൊണ്ട് അയാളുടെ

💬 Comments

View all comments