Chapter Title : സിന്ദൂരരേഖ 26 [അജിത് കൃഷ്ണ]
മനസ്സിൽ കൂടി പല പല കാര്യങ്ങൾ മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. പെട്ടന്ന് ഡിഗ്നിങ് ടേബിളിൽ പാത്രം കൊണ്ട് വെക്കുന്ന ശബ്ദം കേട്ടു. സത്യത്തിൽ അത് അഞ്‌ജലി മനഃപൂർവം സൃഷ്ട്ടിച്ചത് ആണ്. ആഹാരം റെഡി ആയി എന്ന് തന്റെ ഭർത്താവിനെ അറിയിച്ചത് ആണ്. പെട്ടന്ന് വൈശാഖന്റെ ഓർമ്മകൾ തിരിച്ചു വന്നു. തന്നെ ഒന്ന് മൈൻഡ് ചെയ്യാൻ പോലും ശ്രമിക്കാത്ത അഞ്‌ജലി,,, ഇവൾക്ക് ഇതെന്തു പറ്റി എന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ. വഴക്കിട്ടാൽ മൂന്ന് നാലു ദിവസങ്ങൾ മാത്രം നീണ്ടു നിന്നിരുന്ന ആ പ്രശ്നം ഇപ്പോൾ മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പലപ്പോഴും താൻ അവളോട് സംസാരിക്കാൻ ചെന്നപ്പോൾ എല്ലാം അവഗണന ആയിരുന്നു അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത്.
അയാൾ മെല്ലെ ഡ്രസ്സ് അഴിച്ചു മാറ്റി ലുങ്കി എടുത്തു ഉടുത്തു കൊണ്ട് ബെഡിലേക്ക് നോക്കി. ബെഡ്ഷീറ്റ് മുഴുവൻ അലങ്കോലമായി ആണ് കിടക്കുന്നത്. ഇന്ന് രാവിലെ താൻ പോയപ്പോൾ നിവർത്തി ഇട്ടിട്ട് ആണല്ലോ പോയത് പിന്നെ ഇത് ആരാണ് ഇങ്ങനെ ചുളുക്കി നശിപ്പിച്ചത് എന്നായിരുന്നു ആയാളുടെ ചിന്ത. അയാൾ മെല്ലെ ബെഡിൽ ഇരുന്നു കൊണ്ട് ഷൂ അഴിച്ചു. സൈഡിൽ വെച്ചു എന്നിട്ട് ചെരിപ് എടുത്തു ഇടാൻ വേണ്ടി നടന്നപ്പോൾ തറയിൽ നിന്ന് ചെറിയ പോലെ കാലിന്റെ അടിയിൽ ഒന്ന് ഒട്ടി പിടിച്ചു. എന്നാൽ അത് അപ്പോൾ തന്നെ ഉണങ്ങി. അയാൾ കാല് ഉയർത്തി നോക്കി കൊണ്ട്. മേശയുടെ വക്കിൽ പിടിച്ചപ്പോൾ ആണ് അതിന്റെ മറു തലയിൽ ഒരു സിഗരറ്റ് പാക്കറ്റ് ശ്രദ്ധയിൽ പെട്ടത്. അത് എങ്ങനെ ഇവിടെ വന്നു. ഒരിക്കലും അവളോട്
💬 Comments
View all comments