Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]
അവർ ചെയ്യുന്നത് എല്ലാം കാണാമായിരുന്നു. താമസിച്ചു വന്നതിൽ അവൾക്ക് വല്ലാതെ നിരാശ തോന്നി. മെല്ലെ അവൾ ഇടിവെട്ട് ഏറ്റ പോലെ ആണ് ഉമ്മയായ അൻഷിദയുടെ അടുത്തേക്ക് ചെന്നത്.
അൻഷിത :എന്താ മോളെ..
പെട്ടന്ന് അവൾക് സല കാല ബോധം തിരിച്ചു വന്നു.
റെനീഷ :അ അത് ഒന്നുമില്ല ഉമ്മാ നമുക്ക് ഇവിടെ നിൽക്കേണ്ട പോകാം... വാ
അൻഷിദ :പോകാം എന്നോ... എങ്ങോട്ട്? അപ്പോൾ ടീച്ചർ അവരെ കണ്ടില്ലേ...
റെനീഷ :ഇല്ല ഉമ്മാ അവര് ഉറങ്ങി കാണും.. നമ്മൾ വെറുതെ വിളിച്ചു ഉണർത്തേണ്ട..
അൻഷിത :അതെന്ത് ഉറക്കം.. അങ്ങനെ എങ്കിൽ ഒന്ന് കാണണമല്ലോ....!
റെനീഷ:ഉമ്മ ഇവിടെ പോകുന്നു..
അൻഷിത :പിന്നാമ്പുറത്തേക്ക്...
റെനീഷ :ഉമ്മ അങ്ങോട്ട് എങ്ങും പോകേണ്ട....
അൻഷിത :നിനക്ക് ഇതെന്താ പിരാന്ത് പിടിച്ചോ..
റെനീഷ :അ പിരാന്ത് ആണ് അവിടെ നടക്കുന്നത് ഒന്നും ഇപ്പോൾ ഉമ്മ കണേണ്ട അത്ര തന്നെ...
അൻഷിത :എന്ത് നടക്കുന്നത്!? എന്ത് കണേണ്ട എന്ന്....!
റെനീഷ :അത് ഉമ്മ.... ടീച്ചർ നമ്മൾ വിചാരിക്കുന്ന പോലെ ഒരു സ്ത്രീ അല്ല...
അൻഷിത :പിന്നെ...
റെനീഷ :അകത്തു ഒരാളുടെ കൂടെ കാണേണ്ടാത്ത രീതിയിൽ ഞാൻ ടീച്ചറെ കണ്ടു...
അൻഷിത :എന്റെ റബ്ബേ ഇല്ലാത്തത് പറഞ്ഞാൽ അടിച്ചു ചെവിട് പൊട്ടിക്കും ഞാൻ..
റെനീഷ : ഉമ്മ ഞാൻ എന്റെ ഈ രണ്ട് കണ്ണ് കൊണ്ടും കണ്ടത് ആണ്, മന്ത്രി വിശ്വനാഥൻ സാർ ആണ് ടീച്ചറുടെ കൂടെ ബെഡിൽ കിടക്കുന്നത്...
അൻഷിത :സത്യം ആണോ മോളെ...?
റെനീഷ :അതെ ഉമ്മ... സത്യം ആണ്. ഞാൻ കണ്ടത് ആണ്. ഓർക്കു
💬 Comments
View all comments