0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

രണ്ടാൾക്കും തുണി ഒന്നുമില്ല...

അൻഷിത :ചീ ഇവർ ഇങ്ങനത്തെ സ്ത്രീ ആണോ ഭർത്താവ് മോളും വീട്ടിൽ ഇല്ലാത്തപ്പോൾ ആളെ വിളിച്ചു വീട്ടിൽ കയറ്റാൻ ഇവർക്ക് നാണമില്ലേ...

റെനീഷ :നമുക്ക് പോകാം ഉമ്മാ...

അൻഷിത :അതെ ഇനി ഇവിടെ നിൽക്കണ്ട..

അവർ രണ്ട് പേരും തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ ആണ് അബ്‌ദുള്ള ഫോൺ ചെയ്യാൻ തുടങ്ങിയത്..

അബ്‌ദുല്ല :ആ മോളെ... നിങ്ങൾ അവിടെ ചെന്നോ...

റെനീഷ :അത് ഉപ്പാ ചെന്നു...

അബ്‌ദുള്ള :എന്തുപറ്റി സംസാരത്തിൽ ഒരു ഉന്മേഷം ഇല്ലാത്തത്..

റെനീഷ :അത് ഒന്നുമില്ല, പിന്നെ ടീച്ചർ കുഴപ്പമില്ല തിരിച്ചു പൊക്കോളാൻ പറഞ്ഞു അത് കൊണ്ട് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോരുന്നു.

അബ്‌ദുള്ള :തിരിച്ചു പോരുന്നു എന്നോ, ശേ നിങ്ങളോട് ഞാൻ അവിടെ നിൽക്കാൻ അല്ലേ പറഞ്ഞത്..

റെനീഷ :പക്ഷേ ടീച്ചർ കുഴപ്പമില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഉപ്പാ...

അൻഷിത അവളുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി ചെവിയിൽ വെച്ചു.

അൻഷിത :ആഹ്ഹ അവിടെ കുയപ്പം ഒന്നുമില്ല, പേടിക്കണ്ട അങ്ങനെ കിടക്കുന്നതിൽ ഭയം ഒന്നും ഇല്ലെന്ന് പറഞ്ഞോണ്ട് ആണ് ഞങ്ങളു തിരിച്ചു പോന്നത്.

അബ്‌ദുള്ള :അങ്ങനെ അല്ലെ അൻഷു അവര് പറയു അപ്പോൾ നമ്മൾ ആയിട്ട് അവിടെ നിൽക്കേണ്ടത് അല്ലെ...

അൻഷിത :നിങ്ങൾക്ക് പറയുന്നത് തലയിൽ കേറുന്നില്ലേ...

അബ്‌ദുള്ള :അൻഷു നീ എന്തിനാ ഇങ്ങനെ വല്ലാത്ത രീതിയിൽ സംസാരിക്കുന്നത്...

അൻഷിത :ഓൾക്ക് വേണ്ടങ്കിൽ പിന്നെ എന്തിന് ഞമ്മൾ അവിടെ പോയി നിൽക്കണം...

അബ്‌ദുള്ള :കാര്യം പറ എന്ത് ഉണ്ടായി!വല്ല പ്രശ്നം?

അൻഷിത :അത് സാർ അടുത്ത് നിൽപ്പുണ്ടോ...!?

💬 Comments

View all comments