0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 285.7K

സൗന്ദര്യത്തിലേക്ക് നീണ്ടു. സാരിയിൽ വ്യക്തമായി കാണുന്ന അവളുടെ അഴകളവുകളിൽ ഒരു നിമിഷം ഡോക്ടറുടെ നോട്ടം ഉടക്കി.

ഡോക്ടർ ആ സൗന്ദര്യം ദേവതയെ ഒന്ന് ചുഴിഞ്ഞു നോക്കി.

അവളൊരു അതീവ സുന്ദരിയായിരുന്നു. ഇളം കറുപ്പ് നിറമുള്ള ശരീരം ആണെങ്കിലും ഐശ്വര്യം നിറഞ്ഞ മുഖമായിരുന്നു അവൾക്ക് .

അതിൽ അവളുടെ ആ വലിയ ഉണ്ടക്കണ്ണുകളും .

ചെറിയ മൂക്കും ചുണ്ടുകളും,

തോളിലേക്ക് അലസമായി വീണുകിടക്കുന്ന. മുടിയിഴകളും സാരിയുടെ വശ്യതയിൽ ഒതുങ്ങിയ അവളുടെ സൗന്ദര്യം . അവളുടെ ശാരീരിക അഴകളവുകൾ വളരെ വ്യക്തവും ആരേയും കൊതിപ്പിക്കുന്നതുമായിരുന്നു.

വളരെ വിലകുറഞ്ഞ ഒരു നേരിയ സിൽക്കിന്റെ സാരിയാണ് അവൾ ഉടുത്തത്. അതുകൊണ്ട് തന്നെ

ബ്ലൗസ്സിൽ തിങ്ങി നിറഞ്ഞ അവളുടെ മാറിടം ഒതുങ്ങിയ വയറ്. വിരിഞ്ഞു നിൽക്കുന്ന അവളുടെ അരക്കെട്ട് .കുഴിഞ്ഞ പൊക്കിൾ ഉള്ള അവളുടെ വയറും .ഇതൊക്കെ അയാൾ ആസ്വദിച്ചു നോക്കി.

. ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്ത് അയാൾ അവളെ നോക്കി ആ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് , ആ വാക്ക് തന്നെ തിരിച്ചു ചോദിച്ചു:

"ശരിക്കും... നീ എന്ത് വേണേലും പണ്ണുമോ...?"

അയാളുടെ ചോദ്യത്തിലെ ദ്വയാർത്ഥമോ താൻ പറഞ്ഞ വാക്ക് അയാൾ എങ്ങനെയാണ് എടുത്തതെന്നോ മനസ്സിലാക്കാൻ ആ പാവത്തിന് കഴിഞ്ഞില്ല. ഭർത്താവിന്റെ ജീവൻ മാത്രം മനസ്സിൽ കണ്ട് അവൾ വേഗം തലയാട്ടി.

"സത്യമാ... എന്ന വേണുമെങ്കിലും പണ്ണലാം സാർ. എൻ പുരുഷനെ നീങ്ക കാപ്പാത്തിന മട്ടും പോതും സാർ..."

അവൾ നെഞ്ചുരുകി പറഞ്ഞു.

സോമശേഖരൻ അവളെ തലമുതൽ കാൽവരെ ഒന്നുകൂടി നോക്കി. അയാളുടെ മുഖത്ത് കടുത്ത ഒരു ഗൗരവം തിരികെ

💬 Comments

View all comments