0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 279.9K

ഹോസ്പിറ്റലിൽ വരുന്നത്. ഡോക്ടർ വിചാരിച്ചാൽ മാത്രമേ അയാളെ രക്ഷിക്കാൻ കഴിയൂ എന്ന് പറഞ്ഞറിഞ്ഞാണ് അവൾ വന്നത്.അന്ന് രാത്രി... മദ്യലഹരിയിൽ വിവേകം നഷ്ടപ്പെട്ട സോമശേഖരന്റെ മുന്നിലേക്ക് തന്റെ ഭർത്താവിന്റെ ജീവനായി യാചിച്ചുകൊണ്ട് അവൾ എത്തിയത് .

ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടുന്ന തന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന അപേക്ഷയുമായി സന്ധ്യ സമയം വന്ന ഇരുപത്തിയഞ്ചുകാരിയായ മല്ലിക.

പെട്ടെന്ന് ആ വലിയ വീടിന്റെ വാതിൽ തുറന്നു. കയ്യിൽ പകുതി നിറഞ്ഞ മദ്യഗ്ലാസ്സുമായി ആകെ ദേഷ്യത്തിൽ ഡോക്ടർ സോമശേഖരൻ പുറത്തേക്ക് വന്നു. പുറത്തേക്ക് വന്നപ്പോൾ ഡോക്ടർ കണ്ടത് മല്ലിയെ ആയിരുന്നു.

ഡോക്ടറെ കണ്ട ഉടനെ മല്ലിക കൈകൾ കൂപ്പി, കണ്ണീരോടെ അയാളുടെ മുന്നിലേക്ക് നീങ്ങി. വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ യാചിക്കാൻ തുടങ്ങി:

" സാർ... സാർ... എന്നോട പുരുഷനെ കാപ്പാത്തണം സാർ. എനക്കും എൻ മകൾക്കും അവരെ വിട്ടാ വേറെ ആരും ഇല്ല സാർ. നീങ്ക നിനച്ചാ എൻ പുരുഷനെ കാപ്പാത്തിട മുടിയും. അപ്പടീന്ന് യെല്ലോരും സൊൽറാങ്കെ സാർ. നീങ്കെ കടവുൾ മാതിരി സാർ ... ദയവ് സെഞ്ച് എൻ പുരുഷനെ എനക്ക് തിരുപ്പി കൊടുത്തിടുങ്ക സാർ. നാൻ എന്ന വേണുമെങ്കിലും പണ്ണലാം സാർ!"

മദ്യത്തിന്റെ ലഹരി സിരകളിൽ നിറഞ്ഞുനിന്ന ആ സമയം കേട്ട ആ വാക്ക് 'പണ്ണലാം ' ഡോക്ടർ

വെറുതെ മനസ്സിൽ പറഞ്ഞു. ഡോക്ടറുടെ ഉള്ളിൽ മറ്റൊരു നീറ്റൽ ഉണ്ടായിരുന്നു. അതും കൂടെ ഡോക്ടർക്ക് മറ്റൊരു ലഹരിയായി മാറി .

'പണ്ണലാം... പണ്ണലാം...' ഡോക്ടർ മെല്ലെ മന്ത്രിച്ചു.

സോമശേഖരൻ മദ്യഗ്ലാസ്സിലേക്ക് നോക്കി ഒന്നു പരിഹസിച്ചു ചിരിച്ചു. പിന്നീട് ഡോക്ടറുടെ നോട്ടം അവളുടെ

💬 Comments

View all comments