Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അവളെ രൂക്ഷമായി നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു..
"നീ പറ പെണ്ണേ... അത് കേട്ട് ഞാൻ എന്ത് ചെയ്യണം?
അവൾക്ക് ഏതോ ഒരുത്തന്റെ കൂടെ കിടന്ന് അവളുടെ വയറ് വീർപ്പിക്കാമെങ്കിൽ, എനിക്ക് എന്തേ അത് ആയിക്കൂടേ? നീ വാ... ഞാൻ നിന്റെ വയറ് വീർപ്പിക്കാം! അല്ലെങ്കിലും അവളെക്കാൾ സുന്ദരിയാ നീ..
നീയാ എനിക്ക് വയറ് വീർപ്പിക്കാൻ പറ്റിയ പെണ്ണ് . വാടി പെണ്ണേ... നമുക്ക് പണ്ണലാം. എന്നിട്ട് നിന്റെ വയറ് വീർപ്പിക്കാം.!"
പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ വീണ്ടും ചിരിച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു. അതിനിടയിൽ കൈയിൽ ഉണ്ടായിരുന്ന മദ്യം കുറച്ചു കുടിച്ചു.
"ആഹ്, പിന്നെ അവള് പറയുവാ... ഇത് ഒരു ധർമ്മസ്ഥാപനം ആണെന്ന്!.
അതേടി, ഇത് ഒരു ധർമ്മസ്ഥാപനം തന്നെയാ. ഒരുപാട് പേർക്ക് ഞാൻ ധർമ്മം കൊടുത്തിട്ടുമുണ്ട്. പണമായും തുണിയായും മരുന്നായും വീടായും ഭക്ഷണമായും ... എന്തിന്, എന്റെ ചോര വരെ ഞാൻ ഊറ്റി കൊടുത്തിട്ടുണ്ട്! നിനക്കും തരാം എന്റെ ചോര... അല്ലല്ല, ചോരയല്ല. എന്റെ ചോരയിൽ ഒരു കുഞ്ഞ്!"
അതും പറഞ്ഞു അയാൾ ഉച്ചത്തിൽ ചിരിച്ചു. എന്തിലോ വിജയിച്ച പോരാളിയെ പോലെ ഒരു ചിരി.
അയാളുടെ വാക്കുകൾ കേട്ട് ഭയത്തിന്റെ പരകോടിയിലെത്തിയ മല്ലിക കൈകൾ കൂപ്പി നെഞ്ചുപൊട്ടി
"അയ്യോ! സാർ... നാൻ നീങ്ക നെനക്കറ മാതിരി പൊണ്ണു ഇല്ല സാർ. എൻ പുരുഷൻ താൻ എനക്ക് എല്ലാമേ. എന്നെ ഒന്നും പണ്ണാതീങ്കെ ... എൻ പുരുഷനെ കാപ്പാത്തിന മട്ടും പോതും സാർ. എന്നെ വേറെ ഒന്നും പണ്ണാതീങ്ക സാർ!"
"മിണ്ടാതെ ഇരിയെടി അവിടെ! എന്നിട്ട്
💬 Comments
View all comments