Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
ആ മുറിയിൽ നടന്നത് ക്രൂരമായ ഒരു കാമരാത്രിയായിരുന്നു. നന്മകളെല്ലാം കാറ്റിൽപ്പറത്തിയ സോമശേഖരൻ നേരം വെളുക്കുവോളം ആ വീട്ടിൽ വെച്ച് അവളെ അനുഭവിച്ചു, ആസ്വദിച്ചു. അവൾക്കും സുഖിച്ചെങ്കിലും അതിലേറെ അവൾക്ക് വേദനിച്ചു.
തന്റെ ഭർത്താവിന്റെ ജീവനുവേണ്ടി ആ ഇരുപത്തിയഞ്ചുകാരിയായ പെൺകുട്ടി തന്റെ ശരീരവും ആത്മാവും ആ മനുഷ്യ മൃഗത്തിന് മുന്നിൽ പൂർണ്ണമായി ദാനം ചെയ്യുകയായിരുന്നു. ആ രാത്രിയുടെ നിശബ്ദതയിൽ അവളുടെ വസ്ത്രങ്ങൾക്കൊപ്പം അവളുടെ കണ്ണീരും ആ തറയിൽ വീണുടഞ്ഞു...
പിന്നേറ്റ് നേരം വെളുക്കുന്നതിനു മുൻപേ അവൾ എഴുന്നേറ്റു. ഉറങ്ങിയിട്ട് വേണ്ടേ എഴുന്നേൽക്കാൻ അല്ല ഉറങ്ങാൻ വിട്ടിട്ട് വേണ്ടേ ഉറങ്ങാൻ.. അതാവും കൂടുതൽ ശരി.
അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുന്ന അയാളുടെ കൈ മാറ്റികൊണ്ട് അവൾ എഴുന്നേറ്റ് നിന്നു. അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. കുടിക്കാനായി കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. അതിനായി അവൾ ചുറ്റും നോക്കി. എന്നാൽ അവിടെ ഒരു തുള്ളിവെള്ളം പോലും കണ്ടില്ല.
പിന്നെ അവൾ ഇന്നലെ അഴിച്ചു വലിച്ചെറിഞ്ഞ തന്റെ ഡ്രെസ്സുകൾക്കായി അവിടെ മുഴുവൻ നോക്കി.
പലയിടത്തായി കിടക്കുന്ന തന്റെ ഡ്രസ്സുകൾ ഓരോന്നായി പെറുക്കി എടുത്തുകൊണ്ടവൾ ബാത്റൂമിന് വേണ്ടി ചുറ്റും നോക്കി .
ഒടുവിൽ അടുത്ത മുറിയിലേക്ക് അവൾ കയറി. അവിടെ ആ വലിയ ബെഡ് റൂമിൽ കണ്ട ബാത്റൂമിലേക്ക് കയറിയ അവൾ ആദ്യം ചെയ്തത് അവിടെയുള്ള പൈപ്പ് വെള്ളം കുടിക്കുകയായിരുന്നു.
വയറ് നിറയെ വെള്ളം കുടിച്ചു ദാഹം മാറ്റിയ ശേഷം അവൾ ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ പോയി നിന്നു.
അതിൽ നിന്ന് വീഴുന്ന ഓരോ വെള്ളത്തുള്ളികളും അവളുടെ മേൽ തീ
💬 Comments
View all comments