0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 475.6K

കോരി ഇടും പോലെ അവൾക്ക് വേദനിച്ചു. അത് പോലെ അവൾക്ക് ശരീരത്തിൽ പരക്കെ മുറുഞ്ഞിരുന്നു.

അയാളുടെ പല്ലും നഖങ്ങളും കൊണ്ടുള്ള മുറിവുകൾ അവളുടെ ശരീരത്തിൽ പലയിടത്തും ഉണ്ടായിരുന്നു..

അവൾ കുളിച്ചു ഫ്രഷ് ആയിവന്നു. ഡ്രെസ്സ് ഇടാൻ നോക്കിയപ്പോൾ ഷഡി മാത്രം അതിൽ കാണുന്നില്ലായിരുന്നു. അത് മുഴുവൻ കീറി എറിഞ്ഞത് അവൾക്ക് ഓർമ്മ വന്നു. ഒടുവിൽ ബാക്കി എല്ലാം ഉടുത്ത് അവൾ ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു. നടക്കാൻ പോലും അവൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും അത് ആർക്കും മനസ്സിലാകാതിരിക്കാൻ വേദന സഹിച്ചാണ് അവൾ നടന്നത്..

അടുത്ത ദിവസം രാവിലെ.

സിറ്റി ഹോസ്പിറ്റലിലെ ജനറൽ വാർഡിന്റെ ഒരു മൂലയിലെ കട്ടിലിൽ ക്ഷീണിതനായി കിടക്കുന്ന ഭർത്താവിന് അരികിൽ മല്ലിക നിൽപ്പുണ്ട്. അവളുടെ കൈകളിൽ അവരുടെ നാല് വയസ്സുകാരിയായ മകൾ ഉണ്ടായിരുന്നു.

തലേദിവസം രാത്രി തന്റെ ശരീരത്തിലും മനസ്സിലും ഏറ്റ മുറിവുകളുടെ വേദന അവൾ ഉള്ളിലൊതുക്കാൻ ശ്രമിക്കുകയാണ് മല്ലി . കണ്ണുകളിൽ ഉറക്കമില്ലായ്മയുടെയും കരച്ചിലിന്റെയും തളർച്ചയുണ്ടായിരുന്നു. എങ്കിലും, തന്റെ കണ്ണീരും തകർച്ചയും ഭർത്താവ് കാണാതിരിക്കാൻ അവൾ പരമാവധി പാടുപെടുന്നുണ്ട്.അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പതർച്ചയില്ലാത്ത ശബ്ദത്തിൽ കൊഞ്ചിക്കാൻ തുടങ്ങി

:"എൻ ചെല്ലക്കുട്ടി... അപ്പാവ പാരു... അപ്പാക്കിപ്പോ കൊഞ്ചം നല്ലായിരുക്ക് അല്ലവാ.. കൊഞ്ചം നാൾ കഴിഞ്ചാ

അപ്പാ നമ്മ കൂടെ വീട്ടുകു വന്തിടുവാർലെ..."

അവളുടെ ഭർത്താവ് മെല്ലെ കണ്ണുകൾ തുറന്ന് മല്ലികയെയും മകളെയും നോക്കി ദയനീയമായി ഒന്നു പുഞ്ചിരിച്ചു. അവന്റെ ആ നോട്ടം കണ്ടപ്പോൾ മല്ലികയുടെ നെഞ്ച് തകർന്നുപോയി.

അവളുടെ ഉണ്ടക്കണ്ണുകളിൽ വീണ്ടും കണ്ണീർ നിറഞ്ഞു വന്നു. എന്നാൽ അവൻ

💬 Comments

View all comments