0%

Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Author : VaSco Read All Parts 477.8K

അത് കാണാതിരിക്കാൻ അവൾ പെട്ടെന്ന് തിരിഞ്ഞുനിന്ന്, കുഞ്ഞിന്റെ മുഖത്ത് ഉമ്മ വെയ്ക്കുന്നതുപോലെ അഭിനയിച്ച് ആ കണ്ണീർ തുടച്ചുകളഞ്ഞു.

അവൾ ഒരു മങ്ങിയ ചിരിയോടെ ഭർത്താവിന് അരികിലേക്ക് തിരിഞ്ഞുനിന്നു. അവന്റെ മെലിഞ്ഞുണങ്ങിയ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി പതുക്കെ പറഞ്ഞു:

"നീങ്ക ഒന്നും കവലൈപ്പെടാതീങ്ക. നേത്തു രാത്രി നാൻ അന്ത വലിയ ഡോക്ടറെ പോയി പാത്തേൻ . അവർ റൊമ്പ നല്ലവർ... ഉങ്കള കാപ്പാത്തിടാമെന്ന് അവർ എനക്ക് സത്യം പണ്ണിക്കൊടുത്താരു. സീഗ്രം ഓപ്പറേഷൻ നടക്കും... നീങ്ക പഴയപടി നല്ലായിടുവീങ്ക. എനക്ക് തെരിയും."

തന്റെ ജീവൻ തിരികെ നൽകാൻ വേണ്ടി ഭാര്യ ഒരു രാത്രി മുഴുവൻ എന്താണ് സഹിച്ചതെന്ന് ആ പാവം ഭർത്താവ് അറിഞ്ഞതേയില്ല. അയാൾ വിറയാർന്ന ശബ്‍ദത്തിൽ മെല്ലെ പറഞ്ഞു.

"ഇല്ല മല്ലി... എന്നോടെ നേരം മുടിയപ്പോകുത്.

അതെപ്പത്തി എനക്ക് എന്ത ഒരു കവലയും ഇല്ലൈ.

ആനാ, എന്നോടെ കവല എല്ലാം ഉന്നെയുമും നമ്മ പുള്ളൈയും നെനച്ചുതാൻ.

എനക്ക് ഏതാവത് ആച്ചീന്നാ... നീ ഇങ്കെ ഇരുക്റേ ഡോക്ടർ സാർകിട്ട പേസി, ഇങ്കെയോ ഇല്ലൈ സാറോടെ വീട്ടിലോ ഏതാവത് ഒരു വേലൈ പാത്തുക്കോ.

ഡോക്ടർ നല്ല മനുഷ്യൻ എന്ന് നേത്തു വന്ന സിസ്റ്റർ സൊന്നാങ്കെ. സാർ ഉനക്ക് ഏതാവത് വേലൈ തരാമ ഇരുക്കമാട്ടെ.

ഉങ്കളെ സാർ നല്ലാ പാത്തുപ്പാരു..."

അത് കേട്ട് മല്ലിയുടെ നെഞ്ച് വിങ്ങി. വിങ്ങുന്ന ശബ്‍ദത്തിൽ അവൾ പറഞ്ഞു.

"അപ്പടിയെല്ലാം ഒന്നും സൊല്ലാതീങ്കെ... ഉങ്കളെ എപ്പടിയാച്ചും കാപ്പാത്തലാം എന്ന് സാർ എനക്ക് വാക്ക് കൊടുത്തിരുക്കാരു.

നീങ്കെ ഒന്നും പയപ്പെടാതീങ്കെ, എല്ലാം സീക്രം ശരിയാകും."

അവൾ തനിക്ക് തന്ന ആശ്വാസവാക്കുകളിൽ

💬 Comments

View all comments