Chapter Title : സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]
അമർത്തി ഉമ്മ വെച്ചു. അതിന് ശേഷം തന്റെ കൈയിൽ കരുതിയ കുറച്ചു നോട്ടുകൾ അവളുടെ കൈയിൽ കൊടുത്തു. എന്നിട്ട് വീണ്ടും പറഞ്ഞു.
"ഇത് നീ എനിക്ക് തന്ന നിന്റെ ശരീരത്തിന്റെ പകരം അല്ല. അതിന് പകരം തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല. ഇത് നീ ഇപ്പോൾ ഇവിടെ ചെയ്ത ജോലിയുടെ കൂലിയാ.. പോ നീ പോയിക്കോ.. നിനക്ക് പോകാനുള്ള ഓട്ടോ വന്നിട്ടുണ്ട്..ഇനിയും നീ ഇവിടെ നിന്നാൽ ഒരുപക്ഷെ ........."
അങ്ങനെ പറഞ്ഞ ശേഷം ഒന്ന് ചിരിച്ചുകൊണ്ട് ഡോക്ടർ വീണ്ടും പറഞ്ഞു..
"പോകുന്ന വഴിയിൽ വേണ്ട ഡ്രെസ്സ് എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങാൻ മറക്കേണ്ട.. ഇന്നലെ നീ ഇട്ടതിൽ ചിലതെല്ലാം കീറിപ്പോയില്ലേ.. "
അത് കേട്ട് നാണക്കേട്ട് മല്ലിക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ആയില്ല. ഇന്നലെ വലിച്ചു കീറിയ തന്റെ ഷഡിയെ കുറിച്ചാണ് ഡോക്ടർ പറയുന്നത് എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് ചമ്മലായി . അവൾ അവിടെ തന്നെ നിന്നു..
ഡോക്ടർ തന്നെ അവളെ തള്ളി വീടിന്റെ പുറത്താക്കി. അവൾ അവിടെ കാത്തു നിന്ന ഓട്ടോയിൽ കയറി. അവൾ അറിയാതെ ആ വീടിനു നേരെ കൈ വീശി യാത്ര പറഞ്ഞു. ഓട്ടോ മെല്ലെ പുറത്തേക്ക് കുതിച്ചു.. അവളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു.. പക്ഷെ അത് എന്തിനെന്നു അവൾക്ക് പോലും മനസ്സിലായില്ല
ഡോക്ടർ അന്ന് പിന്നെ കുടിച്ചില്ല.. നാളെ നടക്കേണ്ട ഓപ്പറേഷന്റെ അവസാനവട്ട ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ അന്വേഷിക്കുകയും. മെഡിക്കൽ ബുക്കുകൾ നോക്കി ഒന്നുകൂടെ വായിക്കുകയും എല്ലാം ശരിയെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.
അന്ന് പിന്നെ ഡോക്ടർ നേരത്തെ കിടന്ന്
💬 Comments
View all comments