Chapter Title : സിത്താര ചേച്ചി 4 [ Amal srk ]
യ്യോ.. ഞാൻ കളിയാക്കിയതല്ല. ശെരിക്കും നിന്നെ കാണാൻ നല്ല ചന്ദമുണ്ട്. അതവൾക്ക് ഇഷ്ടായി. അങ്ങനെ അവർ ഓരോന്നു പറഞ്ഞ് സമയം പോയി. ഡാ സമയം ഒരുപാട് വൈകി. ഇനിയും താമസിച്ചാൽ അമ്മയ്ക്ക് കലിയിളകും. എന്നാ ശെരി ഡാ പിന്നെ കാണാം.. എന്റെ കൈയിൽ പിടിച്ഛ് അഞ്ജലി യാത്രപറഞ്ഞു. - സിത്താര ഒരു നിമിഷം.. മുന്പോട്ടെക്ക് നടക്കുന്ന അവൾ തിരിഞ്ഞു നോക്കി. - ഇന്ന് രാത്രി ഞാൻ വരണോ? അല്പ നേരം നിശ്ചലയായി നിന്നശേഷം സിത്താര പറഞ്ഞു : അഹ് കുറച്ചു ലേറ്റ് ആയിട്ട് വന്നാൽ മതി. ഇത് കേട്ട അഞ്ജലി ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിച്ചു. ശേഷം അവൾ പതിയെ നടന്നകന്നു.
സമയം രാത്രി 11:30 ആയി. അമൽ ശബ്ദമുണ്ടാക്കാതെ ടെറസ്സിലേക്ക് കയറി. സിത്താരയ്ക്ക് മിസ്സ്ഡ് കാൾ ചെയ്തു. ഒരു മിനുട്ടിന് ശേഷം അവൾ വാതിൽ തുറന്നു. അവൻ അവളുടെ മുഖത്തേയ്ക്ക് ഫ്ലാഷ് അടിച്ചു. വെളിച്ചത്തിൽ മുഖം തെളിഞപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷമയി. കാരണം അത് അഞ്ജലിയായിരുന്നു. അവൾ അവനെയും കൊണ്ട് റൂമിലേക്ക് ചെന്നു, കതകടച്ചു ലൈറ്റ് ഓണാക്കി. ചുവന്ന നൈറ്റിധരിച്ച് കട്ടിലിൽ ഇരിക്കുകയാണ് സിത്താര. അവൻ അഞ്ജലിയെ നോക്കി. ഒരു വെളുത്ത ബനിയനും പാവാടയും ആയിരുന്നു അവളുടെ വേഷം. അവൻ സിത്താരയുടെ അടുത്തേക്ക് ചെന്നു. അവനും അവളും കണ്ണുകളിലേക്കു നോക്കി നിശ്ചലമായിരുന്നു. ഞാൻ ഉള്ളതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ നോക്കി നിൽക്കുന്നത് അഞ്ജലി ചോദിച്ചു. അമൽ അവളെ നോക്കി പുഞ്ചിരിച്ചു. - എനിക്ക് തുടങ്ങാൻ ഒരു മൂഡ് കിട്ടുന്നില്ല. അവൻ അഞ്ജലിയെ നോക്കി പറഞ്ഞു. ഇന്നലെ വരെ
💬 Comments
View all comments