Chapter Title : സിത്താര ചേച്ചി 4 [ Amal srk ]
ചൂണ്ടിക്കാട്ടി. സിത്താര വേഗം അവനെ ലക്ഷ്യം വച്ച് നടന്നു. അമലിനെ കണ്ടപാടെ അവനെ നോക്കി അഞ്ജലി ഒരു കള്ളച്ചിരി ചിരിച്ചു. അവൻ ആകെ ഒരു ചമ്മിയ അവസ്ഥയിലായി. ഇലയിൽ നിന്നും ചന്ദനക്കുറിയെടുത്ത് സിത്താര അവന്റെ നെറ്റിയിൽ ചാർത്തി. ഇത് കണ്ട് അഞ്ജലിക്ക് വല്ലാതെ ചിരിവന്നു. അവൾ വാ പൊത്തി ചിരിച്ചു. അവളുടെ ആ ചിരി സിത്താരയ്ക്ക് അത്ര രസിച്ചില്ല. - എന്താഡി കുറെ നേരമായല്ലോ കിടക്കുന്നു ഇളിക്കുന്നെ. - ഒന്നുമില്ലെടി നിനക്ക് ഇവനോടുള്ള സ്നേഹപ്രകടനം കണ്ട് ചിരിച്ചു പോയതാ.
സിത്താര അവളെ തറപ്പിച്ചൊന്ന് നോക്കി. എനി ചിരിക്കില്ലായെന്ന ഭാവത്തിൽ അവൾ വായഅടച്ചു. - ഹായ് അമൽ ഞാൻ അഞ്ജലി. എന്നെയൊക്കെ ഓർമ്മയുണ്ടോ?
അവൾ ആക്കി ചോദിച്ചു.
- പിന്നെ... നിന്നെ ഞാനങ്ങനെ മറക്കോ? ഒന്നുമില്ലേലും നീയെന്റെ പഴയ കളികൂട്ടുകാരിയല്ലേ. ഇത് കേട്ട് അവർ മൂന്നുപെരും ചിരിച്ചു. - നീ പണ്ടുള്ളത് പോലെ തന്നെ ഒരുമാറ്റവുമില്ല. അഞ്‌ജലി അവനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. ശേഷം അവൻ അവളെ വിസ്തരിച്ചൊന്ന് നോക്കി.
ഇടതുവശത്തേയ്ക്കായി ഒതുക്കിവച്ച മുടിയിഴകൾ. കരിയെഴുതിയ മാൻപേട കണ്ണുകൾ, ചാമ്പയ്‌ക്ക മൂക്, ആരെയും കൊതിപ്പിക്കുന്ന സ്ട്രോബറി ചുണ്ടുകൾ, സാരിക്കുള്ളിൽ പൊതിഞ്ഞു വയ്ചിരിക്കുന്ന 32 സൈസ് മുലകൾ, പാതികാണിച്ച ആലില വയർ, ആരെയും കൊതുപ്പിക്കുന്ന ഉന്തിയ ഇടുപ്പ്. ഹോ ഇവളോര് അപ്സരസ് തന്നെ. കാണാൻ സിനിമ നടി അനുപമ പരമേശ്വറിനെ പോലുണ്ട്. ശേഷം അവളുടെ ശരീരത്തിൽനിന്നും കണ്ണെടുത്തു. - നീ വല്ലാതെയങ് മാറി പോയി. ഇപ്പൊ നിന്നെ കണ്ടാൽ സിനിമ നടി അനുപമയെപോലുണ്ട്. - ഓവർ ആകല്ലേ മോനെ.. -
💬 Comments
View all comments