0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 909

മന്ത്രിച്ചു.

"ഹേയ് ഇവൾക്ക് എന്റെ പേര് എങ്ങനെ മനസ്സിൽ ആയി "

ഞാൻ ഒന്നു ഞെട്ടി,

"ഇത്താത്തക്കു അറിയോ ഈ ചേട്ടനെ? "

നൂറ യുടെ ശബ്ദം ഞങ്ങളുടെ രണ്ടാളുടെയും കണ്ണുകൾ തമ്മിലുള്ള നോട്ടത്തിൽ തടസം സൃഷ്ടിച്ചു.

ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ വിട്ടകന്നപ്പോൾ, അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.

ഞാനും ഒരു പുഞ്ചിരി സമ്മാനിച്ചു അവൾക്കു.

"അല്ല എന്റെ പേര് എങ്ങനെ മനസ്സിൽ ആയി "

ഞാൻ ചോദിച്ചു.

"ചേട്ടന് എന്നെ മനസ്സിൽ ആയില്ലേ? "

"ഓർമ്മ കിട്ടുന്നില്ല , നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? "

"പിന്നെ ഒന്ന് രണ്ടു തവണ "

"എവിടെയോ കണ്ടപോലെ തോനുന്നു പക്ഷെ എവിടെ ആണെന്ന് ഓർമയില്ല "

ഞാൻ കുറെ ആലോചിച്ചിട്ടും എനിക്ക് അവളെ മനസ്സിൽ ആയില്ല.

"നല്ല ഓർമശക്തി ഉള്ള ആളായിരുന്നു ഇപ്പൊ എന്തു പറ്റി "

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"അതു "

"ഞാൻ തന്നെ പറയാം, ചേട്ടൻ ആലോചിച്ചു കഷ്ടപ്പെടേണ്ട "

"ഉം "

"ഒരു വർഷം മുൻപ് ഒരു ക്വിസ് കോംപറ്റീഷൻ നു പങ്കെടുത്തത് ഓർമ്മയുണ്ടോ "

"ഓഹ്, നെസ്‌റിൻ "

"ഉം. "

അവൾ ചിരിച്ചു കൊണ്ട് മൂളി.

"കഴിഞ്ഞ വർഷം ഞാൻ കോളേജിൽ നിന്നും ഒരു ക്വിസ് കോപംറ്റീഷനിൽ പങ്കെടുത്തിരുന്നു അതിൽ ജില്ലാ തലത്തിൽ ഫസ്റ്റ് എത്തിക്കഴിഞ്ഞു പിന്നിട് സ്‌റ്റേറ്റിൽ പങ്കെടുത്തു അവിടെ വെച്ചു എനിക്ക് ക്വിസ് കോമ്പറ്റീഷനിൽ പാർട്ണർ ആയി കിട്ടിയത് പത്താം ക്ലാസ്സിൽ പഠിക്കുന്ന നെസ്‌റിൻ നേ ആണു ഞങ്ങൾ രണ്ടാളും ഫൈനൽ സ്റ്റേജ്

💬 Comments

View all comments