Chapter Title : സ്നേഹനൊമ്പരം 1 [AKH]
വേറെന്തോ ചിന്തയിൽ പോയി "
"ഇപ്പോൾ ചിന്ത കുറച്ചു കൂടുന്നുണ്ട് "
അവൾ അതും പറഞ്ഞു ഡോർ തുറന്നു ,
"നൂറു നിക്ക് ഞാൻ വണ്ടി തിരിക്കട്ടെ "
"വേണ്ട ഏട്ടാ , ഞാൻ ഇവിടെ നിന്നും നടന്നു പോകൊള്ളാം കുറച്ചു അല്ലെ ഒള്ളു "
"ഉം ശരി "
"ബൈ ഇത്താത്ത "
അവൾ എനിക്കും നെസിക്കും ടാറ്റ കാണിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് നടന്നു...
"അഖിലേട്ടാ ഒരു മിനിറ്റ് "
കാർ മുൻപോട്ടു എടുക്കാൻ തുനിഞ്ഞ എന്നെ നെസി പുറകിൽ നിന്നും വിളിച്ചു.
ഞാൻ കാർ അവിടെ തന്നെ നിർത്തി .
എന്താ കാര്യം എന്നു അറിയാൻ ആയി നെസിയെ നോക്കി.
അപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് ഡോർ തുറന്നു പുറത്തു ഇറങ്ങി എന്നിട്ട് ഫ്രണ്ട് ഡോർ തുറന്നു ഫ്രണ്ട് സീറ്റിൽ വന്നിരുന്നു.
"പോകാം "
നെസി പറഞ്ഞു.
ഞാൻ കാർ പതിയെ റോഡിലേക്ക് കയറ്റി, പിന്നെ നെസിയുടെ ക്ലാസ്സ് ലക്ഷ്യം വെച്ചു കാർ മുൻപോട്ടു കുതിച്ചുപാഞ്ഞു .....
തുടരും.......
💬 Comments
View all comments