0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 548

എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് "

സന പറഞ്ഞു.

"ഉം , വരുന്നിടത്തു വെച്ചു കാണാം "

"ചേട്ടാ ഒരു കാര്യം കൂടി , "

"ഉം, പറഞ്ഞോ "

"നെസി ക്കു ചേട്ടനെ ഇഷ്ടം ആണെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ആ പാവത്തിനെ കൈവിടരുത് "

അവൾ പറഞ്ഞു.

"നീ ഇപ്പോഴേ അതൊക്കെ ആലോചിച്ചു തലപുണ് ആകേണ്ട വരുന്നിടത് വെച്ച് കാണാം "

ഞാൻ ചിരിച്ചു കോണ്ട് പറഞ്ഞു.

"എന്നാ ചേട്ടാ ഞാൻ അവരുടെ അടുത്ത് ഒന്നു പോയേച്ചും വരാം, പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ ചേട്ടനോട് പറയാൻ ഉണ്ട് , വന്നിട്ട് സ്വസ്ഥം ആയി സംസാരിക്കാം "

സന അതും പറഞ്ഞു നെസി യുടെ അടുത്തേക്ക് പോയി.

സനക്ക് എന്താ എന്നോട് പറയാൻ ഉണ്ടാവുക എന്നു ആലോചിച്ചു ഞാൻ കുറച്ചു നേരം അവിടെ നിന്നു ....

തുടരും.....

💬 Comments

View all comments